നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്നാൽ സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് അരകയറ്റം കുറിച്ച് നടിയാണ് അനുപമ പരമേശ്വരൻ. സിനിമയിലെ മേരി എന്ന കഥാപാത്രത്തിലെ നിരവധി പ്രേക്ഷകശ്രദ്ധയാണ് നേടാൻ സാധിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം ജെയിംസ് ആൻഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായും അഭിനയിച്ചു. മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്തതിനുശേഷം താരം നേരെ പോയത് തമിഴിലേക്കും തെലുങ്കിലേക്കും ആണ്.
ശേഷം വീണ്ടും 2017 ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെ തിരികെ എത്തി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും സജീവ സാന്നിധ്യമാണ് അനുപമ പരമേശ്വരൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ 20ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം തെലുങ്ക് സിനിമകളിലാണ് കൂടുതൽ അഭിനയിച്ചത്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ അഭിനയിക്കുകയും അസിസ്റ്റൻറ് ഡയറക്ടർ ആയി വർക്ക് ചെയ്യുകയും ചെയ്തു.
കുറെ സിനിമയിലും ചെറിയൊരു വേഷം താരം കൈകാര്യം ചെയ്തു. തമിഴിലും മലയാളത്തിലുമായി രണ്ട് സിനിമകളാണ് താരത്തിന്റേതായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. താരം അഭിനയിച്ച ഫ്രീഡം@മിഡ്നൈറ്റ് എന്നാൽ ഷോർട്ട് ഫിലിം നിരവധി പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പ്രേമം സിനിമയുടെ തെലുങ്ക് റീമേക്ക് ചിത്രത്തിൽ താരത്തിന്റെ അഭിനയത്തിന് ബെസ്റ്റ് സപ്പോർട്ട് ആക്ട്രസിനുള്ള ഐ എഫ് എസ് എഫ് എ ഉത്സവം അവാർഡ് നേടിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം ആണ് അനുപമ. താരം എപ്പോഴും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. നിരവധി ഫോട്ടോഷോട്ടുകൾ ചെയ്യാറുള്ള താരം കൂടിയാണ് അനുപമ. ഗ്ലാമർ ലുക്കുകളിലും ഫോട്ടോഷൂട്ട് ചെയ്യുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.