സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താര പുത്രികളെയും പുത്രന്മാരെയും മലയാളികൾ ഏറ്റെടുക്കാറുണ്ട്. അവരുടെ താരങ്ങളെക്കാളും മലയാളികൾ ഏറ്റവും കൂടുതൽ നോക്കുന്നത് ഈ പുത്രനെയും പുത്രിയെയും തന്നെയാണ്. കാരണം മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്ന് തന്നെയാണ് നമ്മൾ അവരെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ അത്തരത്തിൽ ഒരു അടിമുടി മാറ്റം സംഭവിച്ചിരിക്കുന്ന ഒരാളാണ് ദയ സുജിത്ത് എന്ന മഞ്ജു പിള്ളയുടെ മകൾ.
മഞ്ജുവിന്റെ മകളുടെ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇതിൽ പ്രധാനപ്പെട്ട കാരണമായി മാറിയിരിക്കുന്നത് ജാനു എന്ന ദയയുടെ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പുതുതായി പങ്കുവെച്ചിരിക്കുന്ന ചിത്രം തന്നെയാണ്. ഇതാണ് ആരാധകരെ എല്ലാവരും ഞെട്ടിച്ചിരിക്കുന്നത്. ദയയിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല എന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.
എന്നാൽ നിരവധി പേർ താരത്തിന്റെ പുതിയ ലുക്കിനെ കുറിച്ച് പുതിയ ഡ്രസ്സിനെ കുറിച്ച് ഒക്കെ കമന്റ് ചെയ്തു എത്തിയിട്ടുണ്ട്. നിരവധി പേര് സപ്പോർട്ട് ചെയ്തപ്പോൾ നിരവധി പേരാണ് വിമർശനം കൊണ്ടെത്തിയത്. എന്നാൽ മകളുടെ ഈ സ്വന്തം ചിത്രത്തിന് അടിയിൽ അമ്മയുടെ കമൻറ് തന്നെയാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ലവ് യു എന്നൊരു ഉമ്മയും ഉള്ള കമൻറ് ആണ് ഇപ്പോൾ മഞ്ജു മകളുടെ ഈ ചിത്രങ്ങൾക്ക് അടിയിൽ പങ്കുവെച്ചിരിക്കുന്നത്.
ഗ്ലാമർ ഫോട്ടോഷൂട്ട് തന്നെയാണ് മഞ്ജുപിള്ളയുടെയും സുജിത്തിന്റെയും മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലിന്റെ കാര്യത്തിൽ തന്നെ വെല്ലാൻ ആരുമില്ല എന്ന് മഞ്ജു പിള്ളയുടെ മകൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇൻറർനാഷണൽ ലുക്കിലുള്ള താരപത്രിയുടെ പുതിയ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ബിക്കിനിയുടെ പുറത്ത് കോട്ടും, കോട്ട് പല രീതിയിൽ അറിഞ്ഞിരിക്കുന്നത് ഒക്കെയാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകത. ഒപ്പം നെഞ്ചിൽ ടാറ്റൂ മലയാളികൾ ശ്രദ്ധിച്ചു.