നിരവധി ആരാധകരുള്ള താരമാണ് തെങ്ങിന്റെ നടി അനുഷ്ക ഷെട്ടി. തൻറെ കരിയറിനൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും അനുഷ്ക നിറഞ്ഞു നിൽക്കുകയാണ് സൂപ്പർ ഹിറ്റ് സിനിമയായ ബാഹുബലിക്ക് ശേഷം അനുഷ്ക പ്രഭാസുമായി പ്രണയത്തിലാണെന്ന് വാർത്തകൾ നിരന്തരം വന്നിരുന്നു. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവാൻ പോകുന്നു എന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ.
ഇപ്പോഴിതാ പ്രഭാസം ബോളിവുഡ് താരം കൃതി സനോണും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഇതോടുകൂടി ആരാധകർ സമൂഹമാധ്യമത്തിലൂടെ താങ്കളുടെ അസംതൃപ്തി പരസ്യമാക്കി എത്തിയിരിക്കുകയാണ്. ഞങ്ങളുടെ പ്രിയ താരങ്ങൾ സിംഗിൾ ആയി തുടരുന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ പ്രായം 40 ആയി ഇനി നിങ്ങൾ ആരെയാണ് കാത്തുനിൽക്കുന്നത്. വേഗം പുതിയൊരു ജീവിതത്തിലേക്ക് കടന്നുകൂടെ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.
അതേസമയം ഞങ്ങൾ ഇരുവരും സുഹൃത്തുക്കൾ മാത്രമാണെന്നും ഞങ്ങൾക്കിടയിൽ പ്രണയം ഇല്ലെന്നും അനുഷ്കയും പ്രഭാസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാഹുബലി കൂടാതെ മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിലും പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സനോണും പ്രഭാസും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് വാർത്തകൾ തികച്ചും വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും സനോൺ തന്നെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരോട് പങ്കുവെച്ചു.