മലയാളത്തിലെ ജനപ്രിയ നടനാണ് ദിലീപ്. ദിലീപിന് പകരം വയ്ക്കാൻ ഇന്നുവരെ ഒന്നും മലയാള സിനിമയിൽ ഉയർന്നു വന്നിട്ടില്ല. ജനപ്രിയൻ എന്ന് മലയാളികൾ ഇട്ടുകൊടുത്ത് പേരിന് ഇതുവരെ മാറ്റം സംഭവിച്ചിട്ടില്ല. ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും ദിലീപിനെ താഴെയിറക്കാൻ ഇതുവരെ സാധിക്കാത്ത തന്നെയാണ് ദിലീപ് എന്ന നടന്റെ വിജയം. ഇപ്പോൾ ദിലീപ് ഒരു അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ആദ്യമായി തുറന്നു പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
ഓടിക്കാൻ ഏറ്റവും എളുപ്പം ദാമ്പത്യം ആണെന്ന് പറഞ്ഞ് ചിരിക്കുന്ന ദിലീപിൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. കാവ്യയെ കുറിച്ച് ആദ്യമായി തന്നെയാണ് ഇപ്പോൾ ദിലീപ് ഇത്തരത്തിൽ ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പറയാതെ എനിക്ക് വീട്ടിൽ പോകാൻ ആകില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ്. കുറച്ച് പാടുള്ള ചോദ്യമാണെന്നും ദിലീപ് പറയുന്നുണ്ട്.
മഹാലക്ഷ്മി മീനാക്ഷി കാവ്യ മാധവൻ ഇവർ മൂന്നുപേരുമാണ് എൻറെ ഹീറോസ് എന്ന് അവതാരക ചോദിച്ചപ്പോൾ അതെ എന്ന് പറയുകയും ഇങ്ങനെയൊക്കെ എന്നോട് ചോദിച്ചാൽ ഞാൻ ആകെ പെട്ടു പോകുമല്ലോ എന്ന് ദിലീപ് പറയുകയാണ്. ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് ശേഷം ഇരുവരും തമ്മിലുള്ള വിശേഷങ്ങള് അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഒരു കാലഘട്ടത്തിൽ ഇവർ രണ്ടുപേരും ശരിക്കും ഭാര്യ ഭർത്താക്കന്മാരാണ് എന്ന് വിശ്വസിച്ചിരുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്.
അതുകൊണ്ടുതന്നെ ഇവർ യഥാർത്ഥ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഒരു ഇടവേളയെടുത്ത് സിനിമയിൽ നിന്നും മാറി നിന്ന നടൻ ആണ് ദിലീപ്. ഇപ്പോൾ വീണ്ടും സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്നതിനുള്ള ഒരുക്കത്തിലാണ് താരം. ജനപ്രിയന്റെ സിനിമയ്ക്ക് ഒരു മിനിമം ഹിറ്റെങ്കിലും ഉണ്ടാകുമെന്നുള്ള വിശ്വാസം മലയാളികൾക്ക് ഉണ്ട്.മലയാളത്തിലെ ജനപ്രിയ നടനാണ് ദിലീപ്.
ദിലീപിന് പകരം വയ്ക്കാൻ ഇന്നുവരെ ഒന്നും മലയാള സിനിമയിൽ ഉയർന്നു വന്നിട്ടില്ല. ജനപ്രിയൻ എന്ന് മലയാളികൾ ഇട്ടുകൊടുത്ത് പേരിന് ഇതുവരെ മാറ്റം സംഭവിച്ചിട്ടില്ല. ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും ദിലീപിനെ താഴെയിറക്കാൻ ഇതുവരെ സാധിക്കാത്ത തന്നെയാണ് ദിലീപ് എന്ന നടന്റെ വിജയം. ഇപ്പോൾ ദിലീപ് ഒരു അഭിമുഖത്തിൽ കാവ്യയെക്കുറിച്ച് ആദ്യമായി തുറന്നു പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഓടിക്കാൻ ഏറ്റവും എളുപ്പം ദാമ്പത്യം ആണെന്ന് പറഞ്ഞ് ചിരിക്കുന്ന ദിലീപിൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.
കാവ്യയെ കുറിച്ച് ആദ്യമായി തന്നെയാണ് ഇപ്പോൾ ദിലീപ് ഇത്തരത്തിൽ ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പറയാതെ എനിക്ക് വീട്ടിൽ പോകാൻ ആകില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ്. കുറച്ച് പാടുള്ള ചോദ്യമാണെന്നും ദിലീപ് പറയുന്നുണ്ട്. മഹാലക്ഷ്മി മീനാക്ഷി കാവ്യ മാധവൻ ഇവർ മൂന്നുപേരുമാണ് എൻറെ ഹീറോസ് എന്ന് അവതാരക ചോദിച്ചപ്പോൾ അതെ എന്ന് പറയുകയും ഇങ്ങനെയൊക്കെ എന്നോട് ചോദിച്ചാൽ ഞാൻ ആകെ പെട്ടു പോകുമല്ലോ എന്ന് ദിലീപ് പറയുകയാണ്. ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് ശേഷം ഇരുവരും തമ്മിലുള്ള വിശേഷങ്ങള് അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്.
ഒരു കാലഘട്ടത്തിൽ ഇവർ രണ്ടുപേരും ശരിക്കും ഭാര്യ ഭർത്താക്കന്മാരാണ് എന്ന് വിശ്വസിച്ചിരുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ ഇവർ യഥാർത്ഥ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഒരു ഇടവേളയെടുത്ത് സിനിമയിൽ നിന്നും മാറി നിന്ന നടൻ ആണ് ദിലീപ്. ഇപ്പോൾ വീണ്ടും സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്നതിനുള്ള ഒരുക്കത്തിലാണ് താരം. ജനപ്രിയന്റെ സിനിമയ്ക്ക് ഒരു മിനിമം ഹിറ്റെങ്കിലും ഉണ്ടാകുമെന്നുള്ള വിശ്വാസം മലയാളികൾക്ക് ഉണ്ട്.