പൂർണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും ഗായികയുമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സുകുമാരനും മല്ലികയുമായിട്ടുള്ള സ്നേഹം അവരിലേക്ക് ആരാധകർ എത്തിച്ചത് പോലെ അവരുടെ മക്കളിലേക്ക് ആരാധകരെ എത്തിച്ചു. വിവാഹം കഴിച്ചപ്പോൾ രണ്ടു മരുമക്കളിലേക്ക് ആ സ്നേഹം മലയാളികൾ എത്തിച്ചു. പൃഥ്വിരാജ് സുപ്രിയയും പൂർണമാ
യും ഇന്ദ്രജിത്തും മലയാളികളുടെ പുത്രനും പുത്രിയും തന്നെയാണ് ഇവർ നാലുപേരും. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പണ്ടുമുതൽക്കേ വൈറൽ ആകാറുണ്ടായിരുന്നു.
മാധ്യമങ്ങളിലും മാഗസിനികളും ഒക്കെ ഇവരുടെ വാർത്തകൾ നിറയാറുണ്ടായിരുന്നു. അതിനുശേഷം സോഷ്യൽ മീഡിയയിലും ഇപ്പോൾ ഇവർ തരംഗമാണ്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം കുടുംബം ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രാർത്ഥനയുടെ ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ഇത്രയും നാൾ കണ്ടിരുന്ന പ്രാർത്ഥനയെ അല്ല ഇപ്പോൾ പുതിയ ചിത്രത്തിൽ കാണാൻ കഴിയുന്നത്.
അത്രമാത്രം ഒരു വലിയ മേക്ക് ഓവർ നടത്തിയിരിക്കുകയാണ് പ്രാർത്ഥന എന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന പ്രധാനപ്പെട്ട വാർത്ത. പ്രാർത്ഥനയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. എപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന ഒരു പെൺകുട്ടി തന്നെയാണ് പ്രാർത്ഥന. നേരത്തെ ചുവന്ന കളറിൽ മുടി കളർ ആയിരുന്നു. അതീവ ഭംഗിയിൽ ആയിരുന്നു നേരത്തെ പ്രാർത്ഥനയുടെ മുടി. കുറച്ചുകൂടി നീളമുണ്ടായിരുന്നു എന്നാൽ അത് കുറച്ചുകൂടി കട്ട് ചെയ്ത് ബോയ് കട്ട് ആക്കിയിരിക്കുകയാണ് പ്രാർത്ഥന. അതാണ് ഇപ്പോൾ ആരാധകർ എല്ലാവരും ഞെട്ടിയത്.
എന്തിനാണ് നല്ല മുടി മുറിച്ചത് ചുവന്ന മുടി ചേരുന്നുണ്ടായിരുന്നു പ്രാർത്ഥനയ്ക്ക് കുഴപ്പമില്ല ഈ സ്റ്റൈൽ കുറച്ചുനാൾ പരീക്ഷിക്കാം. തുടങ്ങിയ പിന്തുണച്ചുള്ള കമന്റുകളും നിരവധിയാണ് വരുന്നത്. സ്വന്തം കുഞ്ഞിനെ പോലെയാണ് താരപുത്രികളെയും പുത്രന്മാരെയും മലയാളികൾ നോക്കാറുള്ളത്. കൂട്ടത്തിൽ തന്നെ പ്രധാനിയാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഇത്തരം കാര്യങ്ങളൊക്കെ പ്രാർത്ഥനയുടെ പോസ്റ്റുകൾ ആയി വൈറൽ ആകാറുണ്ട്. ആരാധകർ ഏറ്റെടുക്കുന്ന ഒരു പെൺകുട്ടിയായി മാറിക്കഴിഞ്ഞു ഇന്ന് പ്രാർത്ഥന കേരളത്തിൽ. ഞാൻ അത് ചെയ്തു എന്ന ക്യാപ്ഷനിലാണ് താരം തന്നെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.