മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറൽ ആകാറുണ്ട്. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകൻ ഇന്ന് മലയാളികളുടെ യുവതാരങ്ങൾക്കിടയിൽ പ്രശസ്തനാണ്. മലയാളികൾക്കെല്ലാവർക്കും വളരെയധികം സുപരിചിതനായി മാറിക്കഴിഞ്ഞു ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. സോഷ്യൽ മീഡിയയിലൂടെ വളരെയധികം സജീവമായ താരം താരത്തിന്റെ കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഹരിശ്രീ അശോകന്റെ ആരാധകർക്കും മലയാളികൾക്കും ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.
ഹരിശ്രീ അശോകന്റെ മകൾക്കും മരുമകനും ലോട്ടറി അടിച്ച വിവരം എല്ലാവർക്കും അറിയാമായിരുന്നു. അതിന് പിന്നാലെ അത്തരത്തിലുള്ള ലോട്ടറി ഹരിശ്രീ അശോകനും അടിച്ചിരിക്കുന്നു എന്നുള്ള ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മരുമകനും മകൾക്കും പിന്നാലെ ഹരിശ്രീ അശോകനും സന്തോഷം വന്നല്ലോ എന്നാണ് ആരാധകർ ഈ വാർത്ത കണ്ട് കുറിക്കുന്നത്. നടന് യുഎഇ ഗോൾഡൻ വിസ കൊടുത്ത ആദരിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹരിശ്രീ അശോകൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങള് തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരം ഇപ്പോൾ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളും സിനിമകളും വലിയ ഇഷ്ടമാണ്. മലയാളികൾ ഇന്നും കാതോർത്തിരിക്കുക തന്നെയാണ് ആ ഹരിശ്രീ അശോകന്റെ വിശേഷങ്ങൾ കേൾക്കാൻ. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കും ഒക്കെയാണ് യുഎഇ ഭരണകൂടം ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷം കാലാവധിയുള്ള ഈ വിസകൾ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കി നൽകുകയും ചെയ്യും. പ്രമുഖ നടന്മാർ ഉൾപ്പെടെ നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്.
ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതജ്ഞർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധായകർക്കും, നിർമ്മാതാക്കൾക്കും ഗോൾഡൻ നേടിക്കൊടുത്തത് ദുബായിലെ ഈ സി എച്ച് മുഖേന ആയിരുന്നു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കും ഒക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. 10 വർഷത്തെ കാലാവധിക്കുള്ള ഈ വിസകൾ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കി നൽകുകയും ചെയ്യുമെന്നും വാർത്തകളിൽ തന്നെ പറയുന്നുണ്ട്.