ആരാധകർ എപ്പോഴും ശ്രദ്ധിക്കാറുള്ള ഒരു താരം തന്നെയാണ് പേർളി. പേർളിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാനുള്ള പ്രധാനപ്പെട്ട കാരണം പണ്ടുമുതൽ തന്നെ താരം എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത് കൊണ്ട് തന്നെയാണ്. ബിഗ് ബോസിലൂടെ കൂടുതലും പ്രശസ്തിയിലേക്ക് എത്തിയ ഒരു അവതാരിക എന്നാണ് പേർളിയെ ആദ്യം അറിയാൻ തുടങ്ങിയത്. പിന്നാലെ യൂട്യൂബ് ബ്ലോഗർ ആയതിലൂടെ തന്നെ വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയും അത് ആരാധകരിലേക്ക് എത്തുകയും അത് വൈറൽ ആവുകയും ചെയ്തിരുന്നു.
ഭർത്താവ് ശ്രീനിഷും പേർളിയുടെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ പേർളിയെയും ശ്രീനിഷിനെക്കാൾ ആരാധകർ ഇഷ്ടപ്പെടുന്നത് ഇരുവരുടെയും മകൾ നിലു ബേബിയെ തന്നെയാണ്. നിലുവിന്റെ എല്ലാ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുള്ളത്. സ്വന്തമായൊരു വീട് അതായിരുന്നു അച്ഛൻറെ സ്വപ്നം. സന്തോഷ വാർത്തയാണ് ഇപ്പോൾ പേർളിയും ശ്രീനിഷും ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞതിയിരിക്കുന്നത്. ഇപ്പോൾ ശ്രീനിഷിന്റെ അമ്മൂമ്മയുടെ വീട്ടിലെ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. അടുത്തിടെ ആയിരുന്നു പേർളിയും ശ്രീനിഷും തറവാട്ടിലേക്ക് എത്തിയത്. ഈ വിശേഷവും യൂട്യൂബിലൂടെ തന്നെ താരം പങ്കുവെച്ചിരുന്നു.
വിശേഷങ്ങൾ എല്ലാം വീഡിയോയിലൂടെയായി കാണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അമ്മയെ കാണാനായി ശ്രീനിഷിന്റെ തറവാട്ടിലേക്ക് റേച്ചലും റൂബനും എത്തിയത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ വാർത്തയായി മാറി. ചെന്നൈയിൽ ഫ്ലാറ്റ് ഉണ്ടെങ്കിലും നാട്ടിൽ വീട് വേണമെന്ന് അച്ഛൻ ആഗ്രഹമുണ്ടായിരുന്നു. ആ വീടിൻറെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അച്ഛൻറെ സ്വപ്ന വീടിൻറെ പണി നടന്നുകൊണ്ടിരിക്കുകയാണ് എന്ന് പേർളി സന്തോഷത്തോടെ അറിയിക്കുന്നു.
ഇപ്പോഴാണ് ഞാനും അമ്മയും ഒക്കെ ഇവിടെ വരുന്നത്. പണി പൂർത്തിയായി പാലുകാച്ചൽ വീഡിയോ ഞാൻ പങ്കിടാം എന്നും പേർളി പറയുന്നുണ്ട്. അതുവരെ നിങ്ങളും അതുപോലെ നോക്കിയിരിക്കണം എന്ന് പറയുന്നു. എൻറെ റൂം ഏതാണ് എന്ന് ഞാൻ അച്ഛനോട് ചോദിച്ചു മാസ്റ്റർ ബെഡ്റൂം നിങ്ങൾ എടുത്തോളൂ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. വീട് പണിക്ക് ഇടയിൽ കാര്യങ്ങളെല്ലാം അച്ഛൻ പറയാറുണ്ട്. എല്ലാവരോടും അഭിപ്രായം ചോദിച്ചതാണ് അച്ഛൻറെ കാര്യങ്ങളൊക്കെ ചെയ്യുന്നത്. എല്ലാ ആരാധകരും ഇവരുടെ പുതിയ വീടിനായി കാത്തിരിക്കുകയാണ്.