മലയാളികൾ യുവതലമുറയിലെ അഭിനേതാക്കളെ ഏറ്റെടുക്കാറുണ്ട് പ്രത്യേകിച്ച് അവരുടെ സ്വീകരണ മുറിയിൽ എന്നും എത്തുന്ന മിനി സ്ക്രീൻ താരങ്ങളെ. ഈ താരങ്ങളിൽ യുവതലമുറയിൽ പെട്ടവരും വളരെ കോമഡി രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്ത മലയാളികളെ ചിരിപ്പിക്കുന്നവരെ പ്രത്യേകമായി മലയാളികൾ ശ്രദ്ധിക്കാറും അവരുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. അത്തരത്തിൽ മലയാളികൾക്ക് വളരെയധികം സുപരിചിതനും മലയാളികൾക്ക് വളരെയധികം ഇഷ്ടവുമുള്ള നടനാണ് പ്രതീഷ് നന്ദൻ.
താരത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ മലയാളികൾ കാത്തിരിക്കാറുണ്ട്. മലയാള ചലച്ചിത്ര നടരും സീരിയൽ നടനും ഒരു അവതാരകനും ആണ് പ്രതീഷ് നന്ദൻ. അവതാരകനായി തന്നെയാണ് പ്രതീഷ് നന്ദന്റെ കരിയറിന്റെ തുടക്കം പോലും. പിന്നീട് സീരിയൽ അഭിനേതാവായി. എന്നാൽ ഏറെ നാളായി താരത്തിന് ഇപ്പോൾ സജീവമല്ലാതെയാണ് കാണുന്നത്. സീരിയലും സിനിമയിലും സജീവം അല്ലെങ്കിലും താരം ഇപ്പോൾ കുടുംബത്തോടൊപ്പം സന്തുഷ്ടമായി കഴിയുകയാണെന്നുള്ള ചിത്രങ്ങളും വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
അദ്ദേഹം തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇപ്പോൾ കുടുംബത്തോടൊപ്പം ചെറുവള്ളിക്കാവ് പാമ്പാടി ഉത്സവം ആഘോഷിക്കുകയാണ് താരം. തലയിൽ കുടമൊക്കെ വച്ച ഭസ്മത്തിലും കുങ്കുമത്തിലും മുങ്ങി മകനോടൊപ്പം ബന്ധുക്കളോടൊപ്പം സുഹൃത്തുക്കളോടൊപ്പം ആഘോഷത്തിന്റെ ഘോഷയാത്രയിലാണ് പ്രതീഷ് നന്ദൻ ഇപ്പോൾ. ഈ ചിത്രം തന്നെയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ മകനോടൊപ്പം നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്.
താരത്തിനും വിദേശത്ത് നേഴ്സ് ആയ ഭാര്യ ദേവജയ്ക്കും ഏക മകൻ ആണ് ഉള്ളത്. മകൻറെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ദേവജയുടെയും പ്രതീക്ഷയും പേരുകൾ ചേർത്തുകൊണ്ടാണ് മകന് പേരിട്ടിരിക്കുന്നത്. ദേവപ്രതീക് എന്നാണ് മകൻറെ പേര്. ഇതും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ വാർത്ത തന്നെയായിരുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് , ചന്ദനമഴ എന്നീ സീരിയലുകളിൽ അഭിനയിച്ച കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി പിന്നീട് മഴവിൽ മനോരമയിൽ നോക്കത്താ ദൂരത്ത് എന്നാ പരമ്പരയുടെ പ്രൊഡക്ഷൻ നിർവഹിച്ചു പ്രതീഷ് നന്ദൻ തന്നെ മുന്നോട്ടുപോയി.
സൂര്യ ടിവിയിൽ തന്നെ സ്ക്രിപ്റ്റ് റൈറ്റർ ആയും പ്രൊഡ്യൂസർ ആയും ഒക്കെ താരം ജോലി ചെയ്തിട്ടുണ്ട്. അതിനുമുമ്പ് ആയിരുന്നു കിരൺ ടിവിയിൽ അവതാരകനായി ജോലി ചെയ്യുന്നതും. അതെല്ലാം തന്നെയായിരുന്നു താരത്തിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. അഭിനയം തന്നെയാണ് എല്ലാവരെയും പോലെ തന്റെ മനസ്സിൽ എന്ന് പ്രതീക്ഷ വെളിപ്പെടുത്തിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആയിരുന്നു. 2007ൽ മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.