നയൻതാര വിഗ്നേഷ് ശിവൻ താരതമ്പികളുടെയും മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങൾ കാണാൻ കൊതിച്ചിരിക്കുകയാണ് ആരാധകർ. കുഞ്ഞുങ്ങളും ഒക്കെ ഇരുവരും എപ്പോഴും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് എങ്കിലും എല്ലാ ചിത്രങ്ങളിലും കുഞ്ഞുങ്ങളുടെ മുഖം കവർ ചെയ്തിട്ടാണ് ഉണ്ടാവുക. ആരാധകരുടെ ആകാംക്ഷ മൂലം അവർക്ക് ഇതൊന്നും കണ്ടുനിൽക്കാൻ സാധിക്കുന്നില്ല. എല്ലാവരും കുഞ്ഞുങ്ങളുടെ മുഖം കാണുന്നതിനായി അത്രമേൽ ആകാംഷരാണ്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് നയൻതാരക്കും വിഗ്നേഷ് ശിവനും കുഞ്ഞുണ്ടായി എന്നാ വാർത്ത പ്രേക്ഷകരെ തേടിയെത്തിയത്. ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന് അറിഞ്ഞതും പ്രേക്ഷകരുടെ സന്തോഷം ഇരട്ടിയായി. ഇരുവർക്കും സരോഗസീയിലൂടെയാണ് കുഞ്ഞുങ്ങൾ ഉണ്ടായത്. അതിനെ ചൊല്ലി വലിയ കലാപം തന്നെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പൊങ്കൽ സ്പെഷ്യൽ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ തൻറെ സമൂഹമാധ്യമങ്ങൾ കൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
കുറച്ചു വൈകിയാൽ കൂടി ഇനി പങ്കുവെക്കുന്ന ചിത്രങ്ങളിൽ കുഞ്ഞുങ്ങളുടെ മുഖം വ്യക്തമാക്കി കാണിക്കണം എന്നാണ് ആരാധകരുടെ അഭിപ്രായം. എന്നിരുന്നാലും ഒട്ടുമിക്കൽ താരങ്ങളും അവരുടെ കുഞ്ഞുങ്ങളെ ആദ്യകാലങ്ങളിൽ ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെക്കാറില്ല. കുഞ്ഞുങ്ങളുടെ പ്രൈവസിയെ കണക്കിലെടുത്താണ് അവർ ഇങ്ങനെയെല്ലാം ചെയ്യുന്നത്. വരുംകാലങ്ങളിൽ കുഞ്ഞുങ്ങളുടെ മുഖം വ്യക്തമായി കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.