മലയാളി മീഡിയയും ജോയ് ആലുക്കാസും ചേർന്ന് one step penalty shoot out മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം പതിനൊന്നാം തീയതി അങ്കമാലി Carnival sports zone, turf kariyad -ലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ മത്സരത്തിൽ ഒന്നാം സമ്മാനം 50000/- രൂപയും ട്രോഫിയുമാണ് അതുപോലെ രണ്ടാം സ്ഥാനക്കാർക്ക് 25000/- രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 15000/- രൂപയും ട്രോഫിയുമാണ് ലഭിക്കുന്നത് .
പതിനൊന്നാം തിയതി രാവിലെ കൃത്യം 10 മണിക്ക് മത്സരം ആരംഭിക്കും ഒരു ടീമിന് 3 ഷോർട്ട് വീതമായിരിക്കും ലഭിക്കുക.മത്സരത്തിൻറെ വിധി നിർണയത്തിൽ റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.നൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന വൺ സ്റ്റെപ് പെനാലിറ്റി ഷൂട്ട് ഔട്ട് ടൂർണമെന്റ് ആയിരിക്കും ഈ മത്സരം. Date : 11 of December 2022 Venue : Carnival Sports Zone, Ernakulam For Registration : +91 7559999456
സോഷ്യൽ മീഡിയയിലൂടെ ഓരോ വ്യക്തിയൂടെയും വ്യാവസായിക മേഖലകളിൽ ഊന്നൽ നൽകി, ഫേസ്ബുക്കിൽ 10 ലക്ഷം ഫോളോവേഴ്സിനെ ഉൾക്കൊള്ളിച്ചുകൊണ്ട് അഞ്ച് വർഷത്തിലേറെയായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മലയാളി മീഡിയ.