അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻപോളി നായകനായി എത്തിയ ഡ്യൂപ്പർ സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമം. പ്രേമം എന്ന സിനിമയിലൂടെ മേരിയായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് അനുപമ പരമേശ്വരൻ. താരം ആ ഒരു സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു. ആ ഒരു സിനിമയിലൂടെ തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാൻ സാധിച്ച നടിയാണ് അനുപമ. എപ്പോഴും അനുപമയുടെ വിശേഷങ്ങൾ അന്നുമുതൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോൾ വൈറൽ ആകുന്നത് അനുപമയുടെ ഒരു പുത്തൻ ഫോട്ടോഷൂട്ട് ചിത്രം തന്നെയാണ്.
തല നിറയെ മുല്ലപ്പൂവും മഞ്ഞ സാരിയും പച്ച ബ്ലൗസും അതിന് ചേരുന്ന മാലയും അണിഞ്ഞ് എത്തിയിരിക്കുകയാണ് അനുപമ. ഇന്ന് എൻറെ എൻഗേജ്മെൻറ് കഴിഞ്ഞു എന്നുള്ള ക്യാപ്ഷനോട് കൂടിയാണ് ഇപ്പോൾ ഈ ചിത്രം വൈറലായി മാറുന്നത്. ഇതിന് പിന്നാലെ മറ്റൊരു കാര്യമാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയ സജീവമായ താരത്തിന് കമന്റുകളുമായി എത്താറുണ്ട്. എൻഗേജ്മെന്റ് കഴിഞ്ഞുവെന്നും എന്നുള്ള കാര്യമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ ഒരു കവർ കൊണ്ട് മോതിരം പോലെ ഇറുക്കി കെട്ടിയിരിക്കുകയാണ് താരം.
എന്നിട്ടാണ് എൻഗേജ്ഡ് എന്ന് പറഞ്ഞിരിക്കുന്നത്. മോതിരവിരലിൽ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയിട്ടതിനുശേഷം ആണ് എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് പറഞ്ഞു താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പണത്തരത്തിലുള്ള അഭ്യൂഹങ്ങൾ ഈ പോസ്റ്റ് ചുറ്റിപ്പറ്റി വരുന്നുണ്ട്. തമാശയായി ചിലർ തള്ളിക്കളയുന്നു. അതേസമയം കഴിഞ്ഞു എന്ന് മോതിരം മറച്ചുവച്ചതായും പറഞ്ഞ വേറെ കുറെ പേര് തന്നെ വരുന്നു.
വരൻ ആരാണെന്ന് അന്വേഷിച്ചാണ് കൂടുതൽ പേരും വരുന്നത്. അതു വരാത്തതും ചോദിക്കാത്തതും കുറവൊന്നുമല്ല. താരത്തിന്റെ വിവാഹത്തിൻറെ കാര്യത്തിൽ ഇപ്പോൾ ശ്രദ്ധ നൽകുന്നില്ല കരിയറിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വർഷം അനുപമയുടെ പുതിയ സിനിമകൾ ഒന്നും തന്നെ റിലീസ് ആയിട്ടില്ല.