മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു സീരിയൽ താരമാണ് നടി ശ്രീലക്ഷ്മി ഹരിദാസ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം അതിവേഗം സോഷ്യൽ മീഡിയയിൽ തന്നെ വൈറൽ ആകാറുണ്ട്. വളരെയധികം തന്നെയാണ് താരം സജീവം എന്ന് പറയണം കാരണം എന്ത് വിശേഷം ഉണ്ടെങ്കിലും അത് ആരാധകരുമായി ശ്രീലക്ഷ്മി പങ്കുവെക്കാറുണ്ട്. ഏഷ്യാനെറ്റ്ലും സി കേരളത്തിലുമായി നിരവധി സീരിയലുകളിലാണ് ശ്രീലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെ യുവതലമുറയുടെ ഇടയിൽ ശ്രീലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം ആകുന്നു. ഒരു നല്ല കോസ്റ്റ്യൂം ഡിസൈനർ കൂടിയാണ് ശ്രീലക്ഷ്മി. അതുപോലെതന്നെ ലക്ഷ്മി ബ്രൈഡൽ മേക്കപ്പിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ശ്രീലക്ഷ്മി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെക്കുന്ന ഒരു വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്. എന്താണ് താരം പറയാൻ ഉദ്ദേശിക്കുന്നതെന്ന് തികച്ചും വ്യക്തമായിട്ടില്ല.
എന്നാലും താരത്തിൻ്റെ ജീവിതത്തിൽ എന്തോ സംഭവിച്ചു എന്നും അത് കാര്യമായി തന്നെ ബാധിച്ചിരിക്കുന്നു എന്നും അറിയിച്ചിരിക്കുകയാണ് താരം. തേഞ്ഞൊട്ടലിന് ഒരു മുഖമുണ്ട് എങ്കിൽ അത് എന്റെ മുഖമാണ് എന്ന് കുറിച്ച് സെൽഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 2023 ആദ്യത്തെ തേപ്പ് കിട്ടിയിരിക്കുകയാണ് നിങ്ങൾ എല്ലാവരും ഇത് കാണൂ എന്നുള്ള ക്യാപ്ഷൻ കൂടിയാണ് ചിത്രം സെൽഫിയായി തന്നെ ശ്രീലക്ഷ്മി ചിത്രം പകർത്തിയിരിക്കുന്നത്. എന്താണ് താരത്തിന്റെ ഉദ്ദേശം എന്നും താരത്തിന് എന്ത് സംഭവിച്ചു എന്നും ആരാധകർക്കും മനസ്സിലായില്ല.
എന്നാൽ പ്രണയ തകർച്ചയാണെന്ന് ആരാധകർക്ക് മനസ്സിലായി. തേപ്പ് എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി പ്രണയമായിരുന്നു എന്ന്. എന്താണ് പ്രശ്നം എന്ന് തിരക്ക് നിരവധി ആരാധകർ കമൻറ്മായി എത്തുന്നുണ്ട്. മലയാളികൾക്ക് വളരെയധികം സുപരിചിയായ താരം നിരവധി സീരിയലുകളിലൂടെ എത്തിയിട്ടുണ്ടെങ്കിലും അമ്മ മകൾ സീരിയൽ തന്നെയാണ് ഇപ്പോഴും ശ്രീലക്ഷ്മി ഒന്നാമതായി നിൽക്കുന്നത്. മലപ്പുറം ജില്ലയിലാണ് താരം താമസിക്കുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരം ഒരു നല്ല പാട്ടുകാരി കൂടിയാണ്. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും അഭിനയത്രി എന്ന l നിലയിലും അതുപോലെ ഗായിക എന്ന നിലയിലും താരം പ്രശസ്തയാണ്. തൻറെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഹരിതയും ഹരിശങ്കറും താരത്തിന്റെ സഹോദരി സഹോദരന്മാരാണ്. ഇവരെ കുറിച്ചുള്ള വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.