കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ആഘോഷിച്ച ഒരു വിവാഹമാണ് പ്രിയപ്പെട്ട സീരിയൽ നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ആകെ വൈറലായ ഒന്നുതന്നെയായിരുന്നു. താരത്തിനെ അതിവേഗം ആണ് ആരാധകർ ഏറ്റെടുത്തതെന്ന് പറയാം. സീരിയൽ താരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണെങ്കിൽ പറയേണ്ട കാര്യമില്ല. അവരുടെ വിശേഷങ്ങൾ കൂടുതലും ആരാധകർ ഏറ്റെടുക്കാറുണ്ട്. സൂര്യ ടിവിയിൽ പ്രേക്ഷണം ചെയ്യുന്ന കന്യാദാനം സീരിയലിലെ താരമാണ് കൃഷ്ണകുമാർ. ഈ താരമാണ് കഴിഞ്ഞ ദിവസം വിവാഹിതനായത്. ശ്രുതി എന്നാണ് വധുവിന്റെ പേര്. ഇന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ സീരിയലിൽ അവതരിപ്പിക്കുന്നത്.
സീരിയൽ താരങ്ങളും ചടങ്ങിൽ എത്തിയത് സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്ത ഒരു വാർത്തയായി മാറി. ഇന്ദ്രന്റെ കല്യാണം പൊളിച്ചടുക്കാൻ ആയി കന്യാധാനം ടീം മുഴുവൻ എത്തിയത് തന്നെയാണ് മലയാളികൾ കഴിഞ്ഞ ദിവസം ഏറ്റെടുത്ത ചിത്രത്തിൻറെ പ്രധാന ഘട്ടം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. കഴിഞ്ഞ ദിവസം തന്നെ ആരാധകരും മറ്റുകാര്യങ്ങളും ആശംസകളറിയിച്ച എത്തിക്കഴിഞ്ഞു. സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ആദ്യം താരം പങ്കുവെച്ചത്. അതിലൂടെ തന്നെയാണ് താരത്തിന്റെ വധുവിന്റെ പേര് ശ്രുതി എന്ന് ആരാധകർ മനസ്സിലാക്കിയത്.
പിന്നാലെ ഹൽദി ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അതിലൂടെ തന്നെ ആരാധകർ ഇവരുടെ വിവാഹ വിശേഷം ഏറ്റെടുത്തു. ഇവരുടെ വീഡിയോ ഉൾപ്പെടെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തു. വിവിധ മേഖലയിൽ പരിശീലനം നൽകുന്ന പ്രകൃതി ഇൻസ്റ്റിറ്റ് ഉടമസ്ഥനാണ് കൃഷ്ണകുമാർ. തിരുവനന്തപുരത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഇതിനെക്കുറിച്ചും ആരാധകർ മുൻപ് സംസാരിച്ചിട്ടുണ്ട്. നല്ലൊരു നടനും ഒരു സാമൂഹ്യ പ്രവർത്തകനും തന്നെയാണ് കൃഷ്ണകുമാർ എന്ന ആരാധകർ തന്നെ പറയുന്നു.
ഒരു സെക്കൻഡ് മതി ഒരാളെ മനസ്സിലാക്കാനും തെറ്റിദ്ധരിക്കാനും. തെറ്റിദ്ധാരണകൾ നീക്കി മുന്നോട്ട് പോവുക എന്നതാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചുകൊണ്ട് കൃഷ്ണകുമാർ വിവാഹത്തിന് ശേഷം രംഗത്തെത്തിയത്.
ശ്രുതിയും കൃഷ്ണകുമാറും ഒരുമിച്ച് എല്ലാവർക്കും പോസ് ചെയ്യുകയും ഒപ്പം ചേർന്നുനിൽക്കുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറൽആയി. പറ്റുന്നിടത്തോളം സന്തോഷത്തോടെ നിൽക്കട്ടെ എന്ന് ശ്രുതിയെ ചേർത്തുപിടിച്ചുകൊണ്ട് കൃഷ്ണകുമാർ പറഞ്ഞത് കഴിഞ്ഞദിവസം ആരാധകര്‍ ഏറ്റെടുത്തു. കിച്ചു എന്നാണ് ആരാധകരും താരങ്ങളും കൃഷ്ണകുമാറിനെ വിളിക്കുന്നത്. ശ്രുതിക്ക് അഭിനയിക്കാൻ താല്പര്യമില്ലെന്നും കൃഷ്ണകുമാർ ഉടനെ സിനിമയിലേക്ക് ഉണ്ടെന്നും താരം പറഞ്ഞു.