മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു കുട്ടി താരമാണ് പാപ്പു. ബാലയുടെയും അമൃതയുടെയും മകളായാണ് പാപ്പുവിനെ നമുക്ക് സുപരിചിതമായി തുടങ്ങിയത്. പണ്ടുമുതൽക്കേ തന്നെ പാപ്പുവിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ടായിരുന്നു. ബാലിയും അമൃതയും ബന്ധം വേർപെടുത്തിയപ്പോൾ എല്ലാവരുടെയും ചർച്ച പാപ്പുവിനെ കുറിച്ച് തന്നെയായിരുന്നു. അമൃത ഗോപി സുന്ദറിനെ വിവാഹം കഴിച്ചപ്പോൾ പോലും പാപ്പുവിനെ കുറിച്ച് മാത്രമായിരുന്നു പ്രേക്ഷകരുടെയും എല്ലാവരുടെയും ചിന്ത പോലും. ഇപ്പോഴും ബാലയോട് പാപ്പുവിനെ കുറിച്ച് അഭിമുഖങ്ങളിൽ ചോദിക്കുന്നതും പതിവ് തന്നെയാണ്.
ഇപ്പോൾ പാപ്പുവിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമൃത രംഗത്തെത്തുന്നത്. എന്നാൽ പാപ്പുവിന്റെ ചില പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഏകദേശം മൂന്നിൽ ഒരാൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന രീതിയിൽ നാക്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പാപ്പുവിന്റെ നാക്ക് എന്താണ് ഇങ്ങനെ ഇരിക്കുന്നത് പാമ്പിനെ പോലെ ഉണ്ടല്ലോ എന്നാണ് ആരാധകർ പുതിയ ചിത്രത്തിന് താഴെ കമൻറ് കമൻറ് ചെയ്തിരിക്കുന്നത്. അമൃതയും പാപ്പുവും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രമാണ് ഇവർ പങ്കുവെച്ചത്.
പാപ്പുവിനെ സംബന്ധിക്കുന്ന വാർത്തകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വ്യത്യസ്തമായ രീതിയിൽ നാക്ക് മടക്കിവെച്ചിരിക്കുന്ന പാപ്പുവിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. അമൃതയും ഗോപി സുന്ദർ മാത്രമല്ല ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതിനുശേഷം അമൃതയുടെ മകൾ ഇവരുടെ ഒപ്പം സന്തോഷത്തിൽ തന്നെയാണ്. അമൃത പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം ഗോപി സുന്ദറും അമൃതയും നാവു പുറത്തേക്ക് ഇട്ട് നിൽക്കുന്നത് കാണാം. എന്നാൽ പപ്പു മാത്രം നാവു വളരെ വിചിത്രമായ രീതിയിൽ മടക്കി വെച്ചിരിക്കുന്നു.
അതെങ്ങനെ സാധിച്ചു എന്നാണ് കൗതുകത്തോടെ ആരാധകർ ഈ ചിത്രം നോക്കിക്കൊണ്ട് ചോദിക്കുന്നത്. എന്തുകൊണ്ടാണ് ബാപ്പുവിന്റെ നാക്ക് അങ്ങനെ ഇരിക്കുന്നത് എന്നും അപൂർവ്വ കഴിവ് തന്നെ എന്നും ആർക്കും അങ്ങനെ ഇതുപോലെ വയ്ക്കാൻ പറ്റില്ല എന്നൊക്കെ കമൻറുകൾ പറയുന്നു. ഭൂരിഭാഗം ഇതുപോലെ വയ്ക്കാൻ സാധിക്കില്ല എന്നും അങ്ങനെ മൂന്നിൽ ഒരാൾക്ക് മാത്രമേ ഇതുപോലെ സാധിക്കുകയുള്ളൂ എന്നാണ് കണ്ടുപിടിത്തം എന്നും പറയുന്നുണ്ട്.