മലയാളികൾ വളരെയധികം ഞെട്ടുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സിനിമാലോകവും സീരിയൽ ലോകവും ഒരുപോലെ ഞെട്ടലിലാണ്. നമുക്കെല്ലാവർക്കും പ്രിയങ്കരിയായ പ്രശസ്തയായ മലയാളി സിനിമ പ്രേക്ഷകർക്കും സീരിയൽ പ്രേക്ഷകർക്കും വളരെയധികം പ്രിയങ്കരിയായ നടി സുബി സുരേഷ് അന്തരിച്ചു എന്ന വാർത്തയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. കൊച്ചിയിൽ വച്ചായിരുന്നു സംഭവം. നടിയും ടെലിവിഷൻ താരവും ആയ സുബി സുരേഷ് അന്തരിച്ചു എന്ന വാർത്ത ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവാഹംവരെ ഉടനടി ഉണ്ടാകുന്നത് സുബി സുരേഷ് നേരത്തെ എല്ലാവരെയും അറിയിച്ചിട്ടുണ്ടായിരുന്നു. ഇത്രയും വൈകിയും താൻ വിവാഹത്തിന് ഇപ്പോൾ ഒരുങ്ങുകയാണ് എന്ന താരം അറിയിച്ചതോടെ ആരാധകരെല്ലാവരും സന്തോഷത്തിലായിരുന്നു. എന്നാൽ ഈ ഇടയ്ക്ക് തന്നെ കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു താരം. എന്നാൽ അതിനും സാധിക്കാതെ ഇപ്പോൾ പിന്നാലെ മരണവും എത്തിയിരിക്കുകയാണ്.
കരൾ സംബന്ധമായ രോഗത്തെ തുടർന്നാണ് താരത്തിന്റെ അന്ത്യം. ഇപ്പോൾ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും പോസ്റ്റുകളുമായി എത്തുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ എല്ലാവരും ആദരാഞ്ജലി പോസ്റ്റുകളും സങ്കടങ്ങളും പറയാൻ തുടങ്ങിയിട്ടുണ്ട്. അത്രയേറെ സൗഹൃദങ്ങൾ സൂക്ഷിച്ചുവച്ച ഒരു വ്യക്തിയാണ് താരം. സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരും താരങ്ങളും താരത്തിനോടൊപ്പം തന്നെ ഉണ്ടായിരുന്നു. സംബന്ധമായ രോഗമുണ്ടെന്ന് പലപ്പോഴും താരം വ്യക്തമാക്കിയിട്ടുണ്ട്.
കരൾ മാറ്റിവച്ചാൽ മാത്രമേ ഇതിന് പ്രയോജനം ഉണ്ടാവുകയുള്ളൂ എന്നും ഉടൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉണ്ടാകുമെന്നും സിനിമയ്ക്ക് അകത്തുള്ള സുഹൃത്തുക്കളെ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ മാറ്റിവയ്ക്കാൻ ചില തടസ്സങ്ങൾ ഉണ്ടെന്ന് കുറച്ചു ദിവസങ്ങൾക്കു മുൻപ് പറയുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. മഞ്ഞപ്പിത്തം വന്നതിനെ അത് കരളിനെ ബാധിച്ചതിനെ തുടർന്നായിരുന്നു താരത്തിന് അസുഖം ബാധിച്ചതും വയ്യാതായത്. സജീവമായി സീരിയലിലും സിനിമയിലും മിനിസ്ക്രീനിൽ പല പ്രോഗ്രാമുകളിലും നിൽക്കുന്ന ഒരു താരം ആയിരുന്നു.