നാലു വയസ്സു തൊട്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങി 40 വർഷം പിന്നിടുമ്പോൾ ഇത്രയും അധികം സിനിമകളിൽ സജീവസാന്നിധ്യം അറിയിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മീനയെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. മലയാളികൾക്ക് മാത്രമല്ല സൗത്ത് ഇന്ത്യയുടെ എല്ലാ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും മീന തിളങ്ങാറുണ്ട്. ഭർത്താവിൻറെ മരണശേഷം ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് ഇപ്പോൾ മീന.
സോഷ്യൽ മീഡിയയിൽ ചിലപ്പോഴൊക്കെ മാത്രമേ മീന തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഇപ്പോൾ മീനയുടെ 40 വർഷം വലിയ ആഘോഷമാക്കിയിരിക്കുകയാണ് കൂട്ടുകാരെല്ലാവരും കൂടി. തൂവെള്ള വസ്ത്രത്തിൽ ഇപ്പോൾ 40 വർഷം ആഘോഷിക്കാൻ മീന എത്തിയ ചിത്രങ്ങളും വീഡിയോസും വൈറലാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് മീനയുടെ 40 വർഷം തികഞ്ഞ സന്തോഷത്തെ തന്നെയാണ്. അതോടൊപ്പം ഭർത്താവ് മരിച്ചത് മുതൽ കൂടെ ഉണ്ടായിരുന്ന കലാ മാസ്റ്ററിനെ ചേർത്തുനിർത്തി മീന എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മീനയുടെ കൈ പിടിച്ച ആത്മാർത്ഥ സുഹൃത്ത് എന്ന് തന്നെ നമുക്ക് കലാ മാസ്റ്ററെ പറയാം എന്ന് മാധ്യമങ്ങൾ തന്നെ എഴുതുന്നു. മീനയും അത് തന്നെയാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മീനയ്ക്ക് ആശംസകൾ അറിയിച്ചു നിരവധി പേരാണ് എത്തുന്നത്. 40 വർഷം ഒരു സ്ത്രീയെ സംബന്ധിച്ച സിനിമ മേഖല പോലത്തെ ഒരു മേഖലയിൽ പിടിച്ചുനിൽക്കുക എന്നത് വലിയ കാര്യമാണ് എന്നും മീന അത് തെളിയിച്ചു എന്നും എല്ലാവരും അഭിപ്രായപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുത്തിരിക്കുന്നതും ഇതേ കാര്യം തന്നെയാണ്. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഭർത്താവിൻറെ മരണത്തിൽ തകർന്ന മീനയെ ഇരുകൈയും നീട്ടി സഹായിച്ച മീനയുടെ ഉറ്റ സുഹൃത്ത് എന്ന് പറയാവുന്ന ഒരു വ്യക്തിയാണ് കലാ മാസ്റ്റർ. കലാ മാസ്റ്റർ മീനക്കായി സംഘടിപ്പിച്ച പരിപാടിയിൽ കലാ മാസ്റ്ററിനെ വാനോളം പുകഴ്ത്തി, ഹൃദയം നിറഞ്ഞ നന്ദിയും മീന കുടിച്ചിട്ടുണ്ട്.