മലയാളികളുടെ മനസ്സിൽ ചട്ടക്കാരിയായി വന്ന പിന്നീട് മലയാള സിനിമ ലോകത്തിൽ തന്നെ നിരവധി പേർക്ക് സുപരിചിതയായി മാറിയ ഒരു വ്യക്തിയാണ് ഷംന കാസിം. ഷംനയുടെ വിവാഹമായിരുന്നു ഈ ഇടയ്ക്ക് കഴിഞ്ഞത്. വിവാഹ ആഘോഷങ്ങളൊക്കെ തന്നെയും വളരെയേറെ നാളുകളായി ആരാധകർ കാത്തിരുന്ന ഒന്നുതന്നെയായിരുന്നു. കാരണം അത്രമേൽ ആഡംബരപ്പെട്ട കുറെയധികം നാളുകൾ നീണ്ടുനിന്ന ആഘോഷവും ആയിരുന്നു ഷംനയുടെ വിവാഹം. ഇപ്പോൾ വിവാഹത്തിന് പിന്നാലെ ഒരു സന്തോഷവാർത്ത കൂടി ഷംനയെയും ഭർത്താവിനെയും തേടി എത്തിയിരിക്കുകയാണ്.
പൂർണ്ണ എന്നാണ് ഷംനയുടെ യഥാർത്ഥ പേര്. ഷംന ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷംനയ്ക്ക് ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ഷംനയ്ക്ക് ഗോൾഡൻ വിസ കൊടുത്ത് ആദരിച്ചിരിക്കുകയാണ് യുഎഇ. ഷംന കാസിമിന് ആശംസകൾ അറിയിച്ച് യുഎഇ കുടുംബം തന്നെ എത്തിയിട്ടുണ്ട്. താരത്തിനും ഭർത്താവിനും വിവാഹത്തിനും പിന്നാലെ തന്നെ ഒരു സന്തോഷ വാർത്തയും പുതിയ സമ്മാനം ലഭിച്ചതിന്റെ സന്തോഷമാണ് ആരാധകർ ഇപ്പോൾ ആശംസകൾ ആയി തന്നെ അറിയിക്കുന്നത്.
ഇതിൻറെ ഓരോ ചിത്രങ്ങളും ഷംന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരുന്നു. ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധയായ നടിയും നർത്തകിയും മോഡലുമായ ഷംന കാസിം വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഐയുമായ ഷാനഖ് ആസിഫിനെ ആണ് താരം വിവാഹം ചെയ്തത്. ദുബായിലാണ് വിവാഹ ചടങ്ങുകൾ എല്ലാം വൻ ആഡംബരപ്രദമായി നടന്നത്. താരങ്ങൾ ഒന്നും പങ്കെടുക്കാതിരുന്ന ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു. അടുത്ത സുഹൃത്തും മലയാളത്തിലെ നടിയും ആയ മീരാനന്ദൻ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമായ താരം വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഷംന സമൂഹം മാധ്യമങ്ങളിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ആരാധകർ എല്ലാവരും കാതോർത്തിരുന്നത്. മലയാളികൾ മാത്രമല്ല സൗത്ത് ഇന്ത്യൻ പ്രേക്ഷകർ എല്ലാവരും ഷംനയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഷാനത്തും ഒത്തുള്ള ചിത്രങ്ങൾ ഷംന നേരത്തെ പുറത്തുവിട്ടതിന് പിന്നാലെയാണ് ഷംനയുടെ വിവാഹം ഉടൻ ഉണ്ടാകും എന്ന വാർത്ത എല്ലാവരും അറിഞ്ഞത്.
പക്ഷേ വിവാഹ തീയതിയോ സ്ഥലം ഒന്നും തന്നെ ഷംന വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ നടി മീര നന്ദന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഷംനയുടെ വിവാഹം ചിത്രങ്ങൾ കണ്ടപ്പോൾ വിവാഹം കഴിഞ്ഞു എന്ന് തന്നെ ആരാധകർ ഓർത്തത്.