മിനി സ്ക്രീൻ പ്രേക്ഷകർ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു പരിപാടിയാണ് കോമഡി ഷോകൾ. കോമഡികളിലൂടെ തന്നെ ആരാധകർ ഇവരുടെ വിശേഷങ്ങൾ ഏറ്റെടുക്കാറുണ്ട്. കോമഡി ഷോകളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്ന മിനി സ്ക്രീൻ താരങ്ങൾ പിന്നീട് പ്രശസ്തരായി മാറാറുണ്ട്. ആരാധകർ ഇവരെ ശ്രദ്ധിക്കാറുമുള്ളതാണ് ഇതിൻറെ പിന്നിൽ ഏറ്റവും വലിയ സത്യം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മലയാളികൾക്ക് വളരെയധികം സുപരിചിതമായ സീരിയലിലും കോമഡി സ്കിറ്റുകളിലും എല്ലാം സജീവമായി നിന്ന് താരം ആണ് നിൻസി സേവിയർ. എന്നാൽ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ എല്ലാവരും ഞെട്ടിച്ചിരിക്കുന്നത്.
ഇത്രയും കാലമായിട്ടും ആരോടും ഒന്നും പറയാതെ താരം ഒളിപ്പിച്ചുവച്ചിരുന്നു എന്നും നടിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചു എന്ന് തന്നെ നമുക്ക് തീർച്ചയായും പറയാം. തരത്തിന് ഇടയ്ക്ക് ഒരു അപകടം സംഭവിച്ചു എന്നും, ആ അപകടം സംഭവിച്ചു താരത്തിന് ഒരുപാട് ദിവസങ്ങൾ കരിയർ ബ്രേക്ക് വന്നു എന്നും വെളിപ്പെടുത്തുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇത്രയും നാൾ സജീവമായി നിൽക്കുകയാണ് എന്നാണ് ഞങ്ങൾക്ക് തോന്നിയിരുന്നത് എന്നും, താരം ഒരു ബ്രേക്ക് എടുത്തതായി ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല എന്ന് ആരാധകർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഈ ഒരു നിലയിലേക്ക് താൻ തിരികെ എത്താൻ ഒരുപാട് അതിജീവനം കഴിഞ്ഞാണ് വന്നത് എന്ന് താരം വ്യക്തമാക്കുന്നുണ്ട്.
ഭ്രമരം എന്ന സീരിയൽ ചെയ്യുന്ന സമയത്തായിരുന്നു ഒരു കാർ അപകടം സംഭവിച്ചത്. അന്ന് സ്റ്റേജ് ഷോ ഉണ്ടായിരുന്നു. ആ യാത്രയിലാണ് അപകടം സംഭവിച്ചതെന്ന് താരം വെളിപ്പെടുത്തുന്നുണ്ട്. രണ്ടു വർഷത്തോളം അത് കാരണം കരിയറിൽ നിന്നും ബ്രേക്ക് എടുക്കേണ്ടി വന്നു എന്നും ആ അപകടത്തിന് ശേഷം ഇപ്പോൾ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വന്നിട്ട് ഒരു വർഷം പിന്നിടുന്നത് ഉള്ളൂ എന്നുമാണ് നിൻസി പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ് നിൻസിയുടെ ഈ വാക്കുകൾ. സീരിയലുകൾക്ക് പുറമേ കോമഡി എക്സ്പ്രസ്, അരം പ്ലസ് അരം കിന്നരം പോലുള്ള കോമഡി ഷോകളിലും, നിരവധി ഹ്രസ്വ ചിത്രങ്ങളിലും, യൂട്യൂബ് വെബ് സീരിസുകളിലും അഭിനയിച്ചിട്ടുള്ള നടി തന്നെയാണ് നിൻസി.
നിൻസിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ തുടങ്ങിയത് ഫോട്ടോഷൂട്ടുകളിലൂടെയാണ്. വ്യത്യസ്തമാര്ന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുകളിലൂടെയാണ് നിൻസി സേവിയർ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഓരോ രീതിയിൽ തീം സെറ്റ് ചെയ്ത് അതിനനുസരിച്ച് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന നിൻസിയുടെ ക്രേസിനെ മലയാളികൾ ചർച്ച ചെയ്തിട്ടുണ്ട്. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ പങ്കെടുത്തപ്പോഴാണ് താരം അപകടത്തെക്കുറിച്ച് എല്ലാം വെളിപ്പെടുത്തിയത്. വളരെ ചെറുപ്പം മുതൽ തന്നെ സ്റ്റേജ് ഷോകളിലൊക്കെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരാളാണ്.
അതുകൊണ്ട് എനിക്ക് സ്റ്റേറ്റ് ഫിയറോ അല്ലെങ്കിൽ ഈയൊരു മേഖലയെ കുറിച്ച് ഒരു കാര്യമോ പറയാനില്ല. പന്ത്രണ്ടാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് വന്നത്. സീരിയലിലൂടെ ആയിരുന്നു തുടക്കം. അപ്പോഴും സ്റ്റേജ് ഷോകൾ മുടക്കില്ലായിരുന്നു അതിനൊപ്പം ചില കോമഡി ഷോകളും അവസരം ലഭിച്ചു. അതിലൂടെയാണ് താരം ഒരു വലിയ കരിയറിലേക്ക് എത്തിയത്. നമുക്ക് എന്താണ് വഴി തുറന്നു തരുന്നത് എന്ന് അറിയില്ല എന്ന് പറയുന്നത് ശരിയാണ്. നമ്മൾ വിചാരിക്കാത്ത രീതിയിലായിരിക്കും നമ്മുടെ കരിയർ വളരുക.
സീരിയലുകൾക്ക് പുറമേ കോമഡി എക്സ്പ്രസ്, അരം പ്ലസ് അരം കിന്നരം തുടങ്ങിയ കോമഡി ഷോകളിലൂടെ എത്തിയതോടെ അഭിനയത്രിയും ഹാസ്യ നടിയായും മാത്രമല്ല ഡാൻസറും മോഡലും കൂടിയായി നിൻസി മാറുകയായിരുന്നു. ബോൾഡ് ആയിട്ടുള്ള വസ്ത്രധാരണമാണ് നിൻസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ എപ്പോഴും ആരാധകരെ ഹരമാക്കി മാറ്റാറുള്ളത്. നല്ല രീതിയിലുള്ള വസ്ത്രധാരണം ആണെങ്കിലും പ്രത്യേക രീതിയിലുള്ള ഒരു വസ്ത്രധാരണം തന്നെയാണ് താരം ശ്രദ്ധിക്കാറുള്ളതെന്ന് ആരാധകർ തന്നെ കമൻറ് ചെയ്യുന്നു.