നീയും ഞാനും സീരിയലിലൂടെ മലയാളത്തിൽ വീണ്ടും തിളങ്ങിനിൽക്കുന്ന ഒരു താരം തന്നെയാണ് ഷിജു. പരമ്പരയിലെ രവിചന്ദ്രവർമ്മ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കഥാപാത്രമായി തന്നെ മാറുകയായിരുന്നു. ഇതിലൂടെ തന്നെ വർഷങ്ങളായി ഷിജു ചെയ്ത കഥാപാത്രങ്ങളെ മലയാളികൾ ഓർത്തെടുക്കുകയും ചെയ്തു. പിന്നാലെ സോഷ്യൽ മീഡിയയിൽ വളരെയധികം താരം സജീവമായി മാറുകയും ചെയ്തു. സീരിയലിനു പുറമേ സിനിമകളിലും സജീവമാണ് നടൻ. അതേസമയം നിരവധി അഭിമുഖങ്ങളിലും മലയാള സിനിമയെ തനിക്ക് ശരിക്കും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല എന്ന് പറയുകയായിരുന്നു താരം.
തന്നെ മലയാള സിനിമ ശരിക്കും യൂസ് ചെയ്തിട്ടില്ല. മലയാളത്തേക്കാൾ ഒരുപാട് കഥാപാത്രങ്ങൾ തെലുങ്കിൽ കിട്ടിയെന്നൊക്കെ ഇടയ്ക്ക് പറഞ്ഞത് വലിയ വിമർശനങ്ങളിലായിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വാർത്തയാകുന്നത്. ഷിജു മകളെ മടിയിൽ ഇരുത്തിയിരിക്കുന്ന ചിത്രം ആണ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാവരും ഇതിനോടകം തന്നെ ഈ വാർത്ത ഏറ്റെടുത്തു.
ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ ഷിജുവിന്റെ മകളെ കാണുന്നത്. താരം ഒരു ഡാൻസറും മോഡലും അഭിനേത്രിയും കൂടിയാണ്. താരത്തിനെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം തന്നെ പങ്കുവെക്കാറുണ്ട്. കുട്ടി താരമായി മാറി ഷിജുവിന്റെ മകൾ എന്നാണ് ഇപ്പോൾ പലരും കമന്റ് ചെയ്തിട്ടുള്ളത്. വലിയ ഡാൻസർ ആണെന്നും റീൽസുകൾ ഒക്കെ പങ്കുവെക്കാറുണ്ടെന്നും ആരാധകർ തന്നെ ഷിജുവിന്റെ മോളെ കുറിച്ച് പറയുന്നു.
അച്ഛനെപ്പോലെ തന്നെ മകൾ സീരിയലിലേക്ക് വരുമോ എന്നും പലരും ചോദിക്കുന്നുണ്ട്. ഇത്രയും വലിയ മകൾ ഷിജുവിന് ഉണ്ടായിരുന്നോ എന്നും പലരും ചോദിക്കുന്നു. ഈ സുന്ദരിക്കുട്ടി ഉടനെ സീരിയലിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകർ പറയുന്നുണ്ട്. അച്ഛൻറെ മോൾ തന്നെ എന്ന് ആരാധകർ അക്ഷരാർത്ഥത്തിൽ തന്നെ മോളുടെ ചിത്രങ്ങൾ കണ്ട് അഭിപ്രായപ്പെടുന്നു.