സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു താരം തന്നെയാണ് സബിത. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് മൗനരാഗം. മൗനരാഗത്തിലൂടെയാണ് സബിത നായരെന്ന നടിയെ കുറിച്ച് മലയാളികൾ കൂടുതലും അറിയാൻ തുടങ്ങിയത്. 2019 ആരംഭിച്ച് സീരിയൽ ഇപ്പോഴും ജനപ്രിയമായി സംപ്രേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. തെലുങ്ക് സീരിയൽ മൗനത്തിൻറെ മലയാളം റീമേക്ക് ആണ് ഇത്. ഐശ്വര്യ റംസായി നലീഫ് ജിയ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ ചെയ്യുന്നത്. മൗനരാഗത്തിലെ നായകനും നായികയ്ക്കും മാത്രമല്ല സഹതാരങ്ങൾക്കും വലിയ ജനപ്രീതി തന്നെയുണ്ട്.
അത്തരത്തിൽ മൗനരാഗം സീരിയലിലൂടെ നീലക്കുയിൽ പരമ്പരയിലൂടെയും ശ്രദ്ധേയയായ നടി തന്നെയാണ് സബിത. പിന്നീട് സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും താരത്തിന്റെ വിവാഹ രണ്ടാമത്തെ കഴിയുകയും ചെയ്തപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയും ആരാധകർ ശ്രദ്ധിക്കാൻ പോവുകയുമായിരുന്നു. ഇപ്പോൾ മകനോടൊപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോൾ രണ്ടാം വിവാഹം കഴിച്ച് മകനെ ഉപേക്ഷിച്ച് ഹണിമൂൺ പോകേണ്ട സമയത്ത് മകനെയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തില്ലേ ഇതാണ് ഒരു അമ്മ ചെയ്യേണ്ടത് അമ്മയുടെ കടമ എന്നും ആരാധകർ കുറിക്കുന്നു.
എൻറെ ജീവിതത്തിലെ സുപ്രധാന ഒരാൾ എൻറെ മോൻ തന്നെയാണ് എന്ന് താരം പറഞ്ഞിട്ടുണ്ട്. എൻറെ ജീവിതത്തിൽ ഒരുപാട് ഉപദേശങ്ങൾ നൽകി എന്നെ മുൻപോട്ടു കൊണ്ടുപോകുന്നതും മകനാണെന്ന് മകനെ കുറിച്ച് സബിത പറഞ്ഞിരുന്നു. ജീവിതത്തിൽ വളരെ സുപ്രധാനപ്പെട്ട കാര്യങ്ങളിൽ എൻറെ മോന്റെ ഒരു പിന്തുണയുണ്ട്. നീറ്റ് എക്സാം കഴിഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ അഭിമുഖം അവസാനമായി എടുത്തത്. കലാപരമായി കഴിവുകൾ ഉണ്ടെന്നും എന്റെ മോൻ ഞാൻ ഒറ്റയ്ക്കായി പോകുമോ എന്ന പേടിയുണ്ടെന്ന് സത്യത്തിൽ എൻറെ മോൻ കാരണമാണ് ഞാൻ ഇന്ന് ഇത്രയും സ്ട്രോങ്ങ് ആയി നിൽക്കുന്നത് എന്നും സബിത മകനെ കുറിച്ച് വാതോരാതെ പറഞ്ഞത് മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു.
മറ്റൊരു ബന്ധത്തിൽ നിന്ന് അനുഭവിക്കേണ്ടിവന്നതിനെല്ലാം മകനായിരുന്നു കൂടെയുണ്ടായിരുന്നതെന്നും അവൻറെ പ്രാർത്ഥനകളും ചിരിയും ആണ് എന്നെ ഉത്തേജിപ്പിച്ചത് എന്നും താരം തന്നെ കൂട്ടിച്ചേർക്കുന്നു. ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കുമെന്നും രണ്ടാമതും ഞാൻ ഒരു വിവാഹത്തിലേക്ക് നീങ്ങും എന്നത് വിചാരിച്ചില്ല എന്ന് പറയുന്നു. രമിത്ത് എന്നാണ് താരത്തിന്റെ ഇപ്പോഴത്തെ ഭർത്താവിൻറെ. കോളേജിലെ സീനിയർ ആയിരുന്നു രമിത്തേട്ടൻ എന്ന് താരം തന്നെ വെളിപ്പെടുത്തിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ടായിരുന്നു. വിവാഹം ഗുരുവായൂരിൽ വച്ച് ആയിരുന്നു. എല്ലാം കൃഷ്ണ ഭഗവാൻ ആഗ്രഹത്തോടെ ശുഭമായി നടന്നു എന്നാണ് താരം തന്നെ കുറിക്കുന്നത്.