പണ്ടുമുതൽ സീരിയൽ സിനിമയിൽ തിളങ്ങുന്ന താരങ്ങളെ മലയാളികൾ ഒരിക്കലും മറക്കില്ല. അവർ എത്രയൊക്കെ സിനിമയിൽ നിന്നും സീരിയലിൽ നിന്നും അകന്നുനിന്നു പറഞ്ഞാലും മലയാളികൾ മറക്കില്ല എന്ന് പറഞ്ഞാൽ അത് തീർച്ചയാണ്. മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ തിളങ്ങി നിന്ന സിനിമയിലേക്ക് പോയ താരങ്ങളെയും മലയാളികൾ മറക്കാറില്ല. അന്യഭാഷയിലേക്ക് പോകുന്ന താരങ്ങളും ഒരുപാട് ആണ്. ആ താരങ്ങളെയും മലയാളികൾ മറക്കാറില്ല. അങ്ങനെ മലയാളികൾ ഇന്നും ശ്രദ്ധിക്കുന്ന താരമാണ് സുമി ശ്രീകുമാർ. ഗുരുവായൂരപ്പൻ എന്ന സീരിയലിലെ കഥാപാത്രമാണ് കൂടുതലും സുമിയെ മലയാളികളുടെ മനസ്സിൽ എന്നും ഓർത്തിരിക്കുന്നത്.
അതിലെ പാവം പിടിച്ച കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാറില്ല. അതിൽ മാത്രമല്ല ഒട്ടുമിക്ക അഭിനയിച്ച എല്ലാ സീനുകളിലും പാവം പിടിച്ച കഥാപാത്രമാണ് താരം ചെയ്തിട്ടുള്ളത്. കുടുംബപ്രേക്ഷയുടെ ഇഷ്ട താരം ഇപ്പോൾ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. എന്നാൽ അതിനേക്കാൾ അപ്പുറം ആരാധകർ ശ്രദ്ധിക്കുന്നത് താരമെന്നും അവിവാഹിതയായി കഴിയുന്നു എന്നതാണ്. അച്ഛനും അമ്മയാണ് തന്റെ ലോകമെന്നാണ് സുമി പറയുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങൾ വൈറൽ ആകാറുണ്ട്. പ്ലസ് ടു കഴിഞ്ഞ ആണ് ഞാൻ അഭിനയത്തിലേക്ക് വരുന്നതെന്ന് താരം പറയുന്ന താരത്തിന്റെ വിശേഷ വാർത്തകൾ ആരാധകർ സ്വീകരിക്കുന്നു.
എന്നാൽ താരം ഇപ്പോഴും അവിവാഹിതയായി എന്ന് പറയുന്നത് തനിക്ക് അച്ഛനമ്മയും മാത്രമാണുള്ളത് എന്ന് പറയുന്നത് മലയാളികളെ കണ്ണീരണിയിപ്പിക്കുന്നു. അമ്മയെയും അച്ഛനെയും ഇത്രമാത്രം സ്നേഹിക്കാൻ പറ്റുന്ന മകൾ എന്നാണ് താരത്തിന് വിശേഷിപ്പിക്കുന്നത്. ഇത്രയും വർഷങ്ങളായി താരം അവിവാഹിതയായി കഴിയുന്നു എന്നത് ആശ്ചര്യത്തോടെയാണ് മലയാളികൾ ചോദിക്കുന്നത്. അങ്ങാടിപ്പാട്ട് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആളാണ് സുമി. സീരിയലിന് പുറമേ സിനിമകളിലും തിളങ്ങിയിട്ടുണ്ട് താരം. മലയാളത്തിൽ പുറമേ തമിഴ്പരമ്പരകളിലും സജീവമാണ് സുമി ശ്രീകുമാർ. കാർത്തിക ദീപം എന്ന പരമ്പരയിലൂടെ തിളങ്ങിയ നടി ഇപ്പോൾ തമിഴ് മഹാനടി എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
മലയാളത്തിൽ സി കേരളത്തില് സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന പുതിയ പരമ്പരകളിൽ പ്രതീക്ഷിക്കാം എന്നൊക്കെ സുമി പറഞ്ഞ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഇത്രയും നാൾ അവിവാഹിതയായി കഴിയാനുള്ള കാര്യങ്ങളെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. അച്ഛനും അമ്മയും തന്നെ ലോകമാണെന്ന് പറഞ്ഞ് അവർക്ക് വേണ്ടി ജീവിക്കാൻ ഈ പ്രായത്തിലും താരം കാണിക്കുന്ന ആ മനസ്സാണ് ഞങ്ങൾക്ക് വലുതെന്ന് മലയാളികൾ പറയുന്നു. വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കുമ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
ഇൻഡസ്ട്രിയൽ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു സ്കൂളിൽ ടീച്ചറായേനെ എന്നും ആ മേഖല എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും സുമി കൂട്ടിച്ചേർക്കുന്നുണ്ട്. അഭിനയ മേഖലയിൽ നിൽക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് കുടുംബം തന്നെയാണ്. ഇൻഡസ്ട്രിയൽ വന്നപ്പോൾ പേര് മാറ്റാൻ പലരും പറഞ്ഞിരുന്നു. പക്ഷേ അച്ഛനും അമ്മയും ഇഷ്ടപ്പെട്ട ഈ പേര് മാറ്റാൻ ഞാനൊരുക്കമായിരുന്നില്ല എനിക്ക് അവർ തന്നെയാണ് വലുത്. അവരാണ് എനിക്കെന്നും എല്ലാത്തിനും പിന്തുണ നൽകിയത്. അതുകൊണ്ട് അവർക്ക് വേണ്ടിയാണ് എൻറെ ജീവിതം മുഴുവൻ അവരുടെ ഇഷ്ടങ്ങൾ അനുസരിച്ച് തന്നെയാണ് ഞാൻ ജീവിക്കുന്നതെന്ന് താരം തന്നെ വ്യക്തമാക്കുന്നു.