മികച്ച പ്രേക്ഷക പ്രതികരണവും പുരസ്കാരങ്ങളും സ്വന്തമാക്കിയ’ആവാസവ്യൂഹം’എന്ന ചിത്രത്തിനു ശേഷം ക്രിഷാന്ദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദർശന രാജേന്ദ്രൻ നായികയായി എത്തുന്ന ചിത്രത്തിൽ ജഗദീഷ്,അലക്സാണ്ടർ പ്രശാന്ത് എന്നിവരും ഒരു മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.സംവിധായകൻ ജിയോ ബേബി ആണ് ചിത്രം അവതരിപ്പിക്കുന്നത്.സംവിധായകൻ ക്രിഷാന്ദ് തന്നെയാണ് ചിത്രത്തിൻറെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.
മാന്‍കൈന്‍ഡ് സിനിമാസ്,എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന് ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍,ഡിജോ അഗസ്റ്റിന്,സജിന്‍ എസ് രാജ്,വിഷ്ണു രാജന് എന്നിവര്‍ക്കൊപ്പം അലക്സാണ്ടര്‍ പ്രശാന്തും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.നിതിന്‍ രാജു,ആരോമല്‍ രാജന്, സിജോ ജോസഫ്,പോള്‍ പി ചെറിയാന് എന്നിവരാണ് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മല്‍ ഹുസ്ബുള്ള ആണ് നിർവ്വഹിക്കുന്നത്.
ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തില്‍ സഞ്ജു ശിവറാം,ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത,സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍,ദേവിക രാജേന്ദ്രന്,പ്രമോദ് വെളിയനാട്,ബാലാജി,ശ്രീജിത്ത് ബാബു,മാല പാര്‍വതി,അര്‍ച്ചന സുരേഷ്,അരുണ്‍ നാരായണന്, നിഖില,ശ്രീനാഥ് ബാബു,സുധ സുമിത്ര,പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന് ജിയോ ബേബിയും ദേശീയ പുരസ്ക്കാര ജേതാവായ സംവിധായകന് മനോജ് കാന എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു.
ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍,സൂരജ് സന്തോഷ്, ജമൈമ തുടങ്ങിയവരാണ് പുരുഷ പ്രേതത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത,സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ,കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ,പ്രൊഡക്ഷൻ ഡിസൈൻ ഹംസ വള്ളിത്തോട്,പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ,സ്റ്റിൽസ് കിരൺ വിഎസ്,മേക്കപ്പ് അർഷാദ് വർക്കല,ഫിനാൻസ് കൺട്രോളർ സുജിത്ത്,അജിത്ത് കുമാർ,കളറിസ്റ്റ് അർജുൻ മേനോൻ,പോസ്റ്റർ ഡിസൈൻ അലോക് ജിത്ത്,പി ആർ ഒ റോജിൻ കെ റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അണിയ പ്രവർത്തകർ.