ബിഗ് ബോസ് മലയാളം ഷോ കഴിഞ്ഞതിനുശേഷം മലയാളികൾ ഇപ്പോഴും കേൾക്കുന്ന രണ്ടു പേരാണ് അഖിലും സുചിത്രയും. ബിഗ് ബോസിൻറെ ഉള്ളിൽ വച്ച് പല വിമർശനവും ഈ രണ്ടുപേർക്കും എതിരെ ഉണ്ടായിരുന്നു. പുറത്തിറങ്ങി ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം മാത്രമാണ് തെളിയിച്ചിരിക്കുന്ന വ്യക്തികളാണ് ഇവർ രണ്ടുപേരും. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങളായിട്ട് ഇപ്പോഴും അതിൻറെ ചർച്ചകൾ അവസാനിക്കുന്നില്ല. ഇപ്പോഴും ബിഗ്ബോസ് താരങ്ങളുടെ ജീവിതമെല്ലാം ചർച്ചയാകുന്നുണ്ട്. റോബിൻ, റിയാസ്z ദിൽഷയുടെ ഉൾപ്പടെ എല്ലാ ബിഗ് ബോസ് താരങ്ങളുടെയും ജീവിതങ്ങൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.
അതുമായി ബന്ധപ്പെട്ട പുതിയ വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഗ് ബോസ് താരം കൂടിയായ ശാലിനി ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം സഹതാരങ്ങളെ കാണാൻ പോയതിന്റെ വീഡിയോ പങ്കുവച്ചു. ഇപ്പോഴിതാ സുചിത്രയെയും കുട്ടി അഖിലിനെയും കണ്ടതിന്റെ വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. അഖിലിന് പുതിയ സി
അഖിലിനും സുചിത്രയ്ക്കും 2023 നല്ലൊരു വർഷമാണെന്ന് കൂട്ടിച്ചേർക്കുന്നു. സർപ്രൈസ് പൊളിക്കാതെ ഇത്രയും നാളിതു രഹസ്യമായി വെച്ചു. മീനവിയിൽ വെച്ചു കൊടുത്തിട്ടായാലും രണ്ടാളെയും കുപ്പിയിൽ ആക്കണം. എൻറെ സുഹൃത്തുക്കളെ കുറിച്ച് ഒരു സന്തോഷവാർത്ത പങ്കുവയ്ക്കാൻ ഉണ്ട് എന്നാണ് ഇപ്പോൾ ശാലിനി പറഞ്ഞിരിക്കുന്നത്. ഞങ്ങൾ ഇപ്പോഴത്തെ ഒരു സാഹചര്യം വെച്ച് കട്ട ഫ്രണ്ട്സ് ആണ്. പക്ഷേ അതുകൊണ്ട് പറയുന്നതല്ല സുഹൃത്തുക്കൾ രണ്ടുപേരും രണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായ സന്തോഷ വാർത്തയാണ് എനിക്ക് പ്രിയപ്പെട്ടവരോട് പറയാനുള്ളത്.
അഖി ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. കാക്കിപ്പട എന്ന ചിത്രം നമ്മുടെ എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും പോലെ വിജയത്തിലേക്ക് കുതിക്കുന്നു. അതുകൊണ്ടുതന്നെ കാക്കിപ്പടയിൽ നല്ലൊരു വേഷം ചെയ്യാൻ അഖിലിന് സാധിച്ചു. കുറേ അധികം സീനുകളും കുറേ അധികം ഡയലോഗുകളും അഖിലിന് ചെയ്യാനുണ്ട്. അഖിലിന്റെ സ്വഭാവവും തമാശയും ഒക്കെ തന്നെ നല്ലോണം കഥാപാത്രത്തിൽ ചേർക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ആ കഥാപാത്രം അഖിലിന് ചേരുന്ന ഒരു കഥാപാത്രമായി തനിക്ക് തോന്നിയെന്ന് ശാലിനി തന്നെ കൂട്ടിച്ചേർക്കുന്നു.