ബാലതാരമായി കടന്നുവന്ന പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങളാണ് മലയാളത്തിൽ ഉള്ളത്. ബാലതാരമായി വന്ന് പിന്നീട് ഒരു ഇടവേളയ്ക്കുശേഷം ആയിരിക്കും അവർ തിരിച്ചു വരുന്നത്. നാളുകൾക്കു ശേഷം അവർ വളർന്ന് അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുമ്പോൾ അത് മലയാളികൾ ഏറ്റെടുക്കാറുണ്ട്. കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കാവ്യാമാധവന്റെ ഒപ്പം നടന്ന ആ കൊച്ചു പെൺകുട്ടിയെ നമുക്കെല്ലാവർക്കും ഓർമ്മയുണ്ടാകും. ഇപ്പോൾ താരം വളർന്നു വളർന്ന വലിയൊരു പെൺകുട്ടിയായിരിക്കുകയാണ്. നയൻതാര ചക്രവർത്തി എന്ന് പേരുള്ള കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കാവ്യയോടൊപ്പം തന്നെ സഞ്ചരിച്ച ഒരു ഉടനീള കഥാപാത്രമായി എത്തിയ താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം തന്നെയാണ് നയൻതാര ചക്രവർത്തി. വർഷങ്ങൾക്കുശേഷം താരത്തിന്റെ ചിത്രങ്ങൾ പുറത്തുവരുമ്പോൾ ആരാധകർ ഇടുകയും നീട്ടി സ്വീകരിക്കുകയാണ്. നയൻതാര അതീവ സുന്ദരിയായി എന്ന് ആരാധകർ എല്ലാവരും ഒറ്റവാക്കിൽ പറയുന്നു. 2005ൽ പുറത്തിറങ്ങിയ കിലുക്കം കിലു കിലുക്കം എന്ന സിനിമയിലൂടെ നയൻതാര അഭിനയത്തിലേക്ക് വന്നു. അതിനുശേഷം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നയൻതാര ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്. ധാരാളം പരസ്യ ചിത്രങ്ങളിലും നയൻതാര അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം മടങ്ങി വരുമോ എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോൾ ഈ ചിത്രം വൈറൽ ആയതിന് പിന്നാലെയും മടങ്ങിവരാനുള്ള വരവിനെ സൂചിപ്പിക്കുകയാണ് എന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്. നയൻതാര പങ്കുവെച്ച ഈ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ നയൻതാരയുടെ ഇൻസ്റ്റഗ്രാം ഐഡി ആരാധകർക്ക് ലഭിച്ചിരിക്കുന്നു. ഇനി സോഷ്യൽ മീഡിയ താരങ്ങളെ ഫോളോ ചെയ്യുകയും അതുകൊണ്ടുതന്നെ എല്ലാം അറിയുകയും ചെയ്യും എന്നാണ് ആരാധകർ പറയുന്നത്. നയൻതാര പങ്കുവെച്ച് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നയൻതാര തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ്. നയൻതാര ചക്രവർത്തി എന്ന പേര് പണ്ടുമുതൽ തന്നെ എല്ലാവരും കേട്ട് മറന്നതാണ്.
നിരവധി സിനിമകളിൽ കുട്ടി താരമായി എത്തിയ നയൻതാര പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമയിൽ ഒന്നും അഭിനയിക്കാതെ മാറിനിൽക്കുകയായിരുന്നു. ആരാധകരെല്ലാവരും നയൻതാര ചക്രവർത്തിയുടെ ഈ പുത്തൻ ചിത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ആരാധകർക്ക് എല്ലാവർക്കും നയൻതാരയുടെ ചിത്രങ്ങൾ ഇത്രയും നാളുകൾക്കു ശേഷം വൈറലായതിൽ സന്തോഷം ഉണ്ട്. ഇപ്പോൾ താരം എന്ത് ചെയ്യുന്നു പഠിക്കുന്നോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് ആരാധകർക്ക് ചോദിക്കാനുള്ളത്.
നിരവധി പേരാണ് താരം എന്തുകൊണ്ട് അഭിനയിച്ചില്ല എന്നുള്ള കാര്യങ്ങൾ കൂടി ചോദിക്കുന്നത് ഇനിയും തിരിച്ചുവരണം എന്ന് തന്നെ അഭിപ്രായപ്പെടുകയും നിരവധി പേർ തന്നെയാണ്. ഇപ്പോൾ 21 വയസ്സായ താരത്തിന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഇനിയിപ്പോൾ ജോലി നോക്കേണ്ട പ്രായമായി എന്ന് മലയാളി പ്രേക്ഷകർ തന്നെ കണ്ടെത്തി പറയുന്നുണ്ട്. താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നതും.