ആളുകൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരകുടുംബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും. സുകുമാരൻ മരിച്ചപ്പോൾ മല്ലിക മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കിലും മല്ലികയുടെ ഒപ്പം തന്നെ സുകുമാരന്റെ വിശേഷങ്ങളും മലയാളികൾ ഓർത്തെടുക്കുന്നു. അവരോടുള്ള ഇഷ്ടം തന്നെയാണ് അവരുടെ മക്കളിലേക്ക് മലയാളികൾ പകർത്തു നൽകുന്നത്. മലയാളികളുടെ താര പുത്രന്മാർ തന്നെയാണ് പൃഥ്വിരാജ് ഇന്ദ്രജിത്തും. ഇതിൽ പൃഥ്വിരാജ് സിനിമകളിൽ ഓരോ ഘട്ടങ്ങളിലായി തന്നെ പുരോഗമനത്തിലേക്ക് എത്തിക്കുകയാണ്.
അതിന്റെ കൂടെ തന്നെ ഈ വർഷം വളരെ തിരക്കുള്ള വർഷമായിരുന്നു തനിക്ക് എന്ന് സുപ്രിയ തന്നെ പറയുന്നു. പൃഥ്വിരാജിന് ഈ വർഷം വളരെ ഹെക്റ്റിക് ആയിട്ടുണ്ടെന്നും അവസാനം പുറത്തിറങ്ങിയ കാപ്പ എന്ന സിനിമയിലെ കഥാപാത്രം ഇപ്പോൾ തുർക്കിയിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് എന്നാൽ ക്യാപ്ഷൻ ഓടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഈ വർഷം പൃഥ്വിരാജ് ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചു എന്നും അതിൻറെ തിരക്കു കാരണം എവിടെയും പോകാൻ ആകാത്തത് കൊണ്ട് പുതുവർഷം ആയതിനാൽ ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുപ്രിയ എന്ന് ആരാധകർ തന്നെ പറയുന്നു.
ഇനി ഈ വർഷം ഷൂട്ടിംഗ് ഒന്നുമില്ല എന്നും ജനുവരി മുതൽ ബാക്കി ഷൂട്ടിംഗ് നോക്കാം എന്നുള്ള തരത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഇപ്പോൾ ഭാര്യയോടൊപ്പം സമയം ചെലവഴിക്കാനായി ആഘോഷത്തിലാണ് പൃഥ്വിരാജ്. ഈ ആഘോഷിച്ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേരും തുർക്കിയിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു. മലയാളികളുടെ പ്രിയ താരദമ്പതികൾ തന്നെയാണ് പൃഥ്വിരാജ് സുപ്രിയ മേനോനും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കാപ്പ എന്ന ചിത്രം തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമ തിരക്കുകളിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഈ അവസരത്തിൽ സുപ്രിയ പങ്കുവെച്ച പോസ്റ്റാണ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.