മലയാളികൾ ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ട നടിയാണെങ്കിലും അവരെ അങ്ങനെ മറക്കാറില്ല. അവരുടെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയാലും ഇത് നമ്മുടെ അവരുടെ വിശേഷങ്ങൾ ഏറ്റെടുക്കാനാണ് പതിവ്. ഒരു സിനിമയിൽ മാത്രം അഭിനയിച്ചത് കൊണ്ട് നടിയായി അംഗീകരിക്കാൻ ആവില്ല എന്നൊരു കാര്യം മലയാളികൾക്കില്ല. അവർ എപ്പോഴും അതിനെക്കുറിച്ച് ഏറ്റെടുക്കാനും അവരെ ശ്രദ്ധിക്കാറുമൊക്കെയുണ്ട്.
അത്തരത്തിൽ മലയാളികളുടെ മനസ്സിൽ ഏതാനും ചില കഥാപാത്രങ്ങളിലൂടെ കടന്നു കയറിയ ഒരു വ്യക്തി തന്നെയാണ് നടി അപൂർവ്വ. അപൂർവയുടെ വിവാഹം ഈ ഇടയ്ക്കാണ് കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ഈ വാർത്ത വൈറൽ ആയിരുന്നു. എന്നാൽ ഗുരുവായൂർ നടയിൽ വച്ച് ഇതാ താലി കെട്ടിയിരിക്കുന്ന ചിത്രങ്ങൾ തന്നെയാണ് അപൂർവ്വ പങ്കുവെച്ചിരിക്കുന്നത്.
ആ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എന്നാൽ ഇതെന്താണ് സംഭവം എന്ന് ആശ്ചര്യത്തോടെയാണ് എല്ലാവരും നോക്കുന്നത്. രണ്ട് വിവാഹം അടുത്തടുത്ത് എന്താണ് സംഭവം എന്ന് ആരാധകർ അറിയാതിരിക്കുന്നു. എന്നാൽ അന്ന് നടന്നത് വെറും രജിസ്റ്റർ വിവാഹമാണെന്നും ഇപ്പോൾ ഇതാ താലികെട്ട് ചടങ്ങാണ് നടത്തിയിരിക്കുന്നത് എന്നുമാണ് താരങ്ങൾ പറഞ്ഞെത്തിയിരിക്കുന്നത്. അപൂർവയുടെയും വരൻ ധിമന്റെയും ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറൽ ആയത്.
മെയ് 6ന് ആണ് ഇരുവരും നിയമപരമായി വിവാഹിതരായത്. അന്ന് രജിസ്റ്റർ ഓഫീസിൽ വച്ച് വളരെ ലളിതമായ ചടങ്ങിൽ നടന്ന ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം ആയിരുന്നു വൈറൽ ആയത്. എന്നാൽ ഇപ്പോൾ ഇതാ അമ്മയുടെ ആഗ്രഹം പ്രകാരം ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവയും ധിമനും.
ഹിന്ദു ആചാര പ്രകാരം ഹിന്ദു ചടങ്ങിന്റെ രീതിയിൽ തന്നെയുള്ള വിവാഹമായിരുന്നു ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് നടന്നത്. വരനും വധുവും തുളസിമാല പരസ്പരം ചാർത്തി താലികെട്ടി എല്ലാ നിയമങ്ങളും അനുസൃതമാക്കി തന്നെയായിരുന്നു വിവാഹം നടന്നത്. അപൂർവ തന്നെയാണ് വിവാഹഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.