മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ വ്യക്തിയാണ് നടി സ്വാസിക വിജയ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങാൻ സാധിച്ചത് തന്നെയാണ് സ്വാസികയുടെ ഏറ്റവും വലിയ ഭാഗ്യമായി ആരാധകർ കാണുന്നത്. ഇപ്പോൾ മലയാളത്തിലെ യുവ നായകന്മാരിൽ പേരുകേട്ട വ്യക്തിയായി തന്നെ സ്വാസിക മാറിക്കഴിഞ്ഞു. വേറിട്ട അഭിനയവും അഭിനയ ശൈലിയും ആണ് താരത്തിനെ ശ്രദ്ധേയമാക്കിയത്. സ്വാസിക എന്ന പേരുപോലും വ്യത്യസ്ത നിറഞ്ഞൊന്നാണ് എന്നാണ് എന്നാണ് ആരാധകർ പോലും കമൻറ് ചെയ്യുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം അതിലൂടെയാണ് ഭൂരിഭാഗം സമയവും വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.
ഇപ്പോൾ സ്വാസിക പങ്കു വച്ചിരിക്കുന്ന സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്. കളരി പഠിക്കാൻ ഒരുങ്ങി ഇരിക്കുകയാണ് സ്വാസിക. പുതിയ ഷൂട്ടിന്റെ ഭാഗമായി ആണോ എന്നാണ് പലരും ചോദിച്ച് എത്തുന്നത്. മരത്തടിയും ഗദയും എടുത്തു വട്ടം കറക്കി ഇനി അഞ്ചുപേർ ഒരുമിച്ചു വന്നാൽ സ്വാസിക മലർത്തി അടിക്കും എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. താരത്തിന്റെ കളരി അഭ്യാസ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ എല്ലാവരും ഇപ്പോൾ അത് ഏറ്റെടുത്തിരിക്കുകയാണ്. കളരി അഭ്യാസത്തിൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ സ്വാസിക നേരത്തെയും പങ്കുവെച്ചിട്ടുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഈ പുത്തൻ വാർത്ത തന്നെയാണ് ആരാധകരുടെ ഇടയിൽ വൈറൽ ആയി മാറുന്നത്. ഏതെങ്കിലും ഷൂട്ടിന്റെ ഭാഗമായി ആണോ എന്നാണ് ഭൂരിഭാഗം ആരാധകരും ചോദിക്കുന്നത്. കഴിഞ്ഞദിവസം കളരി ചെയ്യുന്ന സ്വാസികയുടെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ആരാധകരെല്ലാവരും അത് കണ്ടു ഞെട്ടിയിരിക്കുകയാണ്. സ്വാസിക ഇത്രമാത്രം കളരി പഠിച്ചോ ഇത് എപ്പോഴാണ് പഠിച്ചത് എന്ന് കണക്കിനുള്ള 100 കണക്കിന് സംശയങ്ങൾ ആരാധകർ ചോദിക്കുന്നുണ്ട്. സ്വാസികയുടെ കളരിപ്പയറ്റ് കണ്ട് എല്ലാവരും അതിശയിച്ചു തന്നെയാണ് കമൻറ് ചെയ്യുന്നത്. താരം അഞ്ചോളം സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇതിൽ നിന്നൊക്കെ സീത എന്ന സീരിയൽ എന്നും വേറിട്ട് നിൽക്കുന്ന ഒന്ന് തന്നെയാണ്.