News

Find Latest India News and Breaking News today from India on Movies, Business, Entertainment, Technology, Sports, Lifestyle and more

ഈ തണുപ്പുകാലത്ത് ആസ്മ രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ആസ്മ എന്ന രോഗാവസ്ഥ നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്.നമ്മുടെ ശ്വസന വ്യവസ്ഥയെ ശ്വാസനാളികളെ ബാധിക്കുന്ന ആസ്മ ഒരു അലർജി രോഗമാണ്.നാം ശ്വസിക്കുമ്പോൾ ഈ അലർജി ഉണ്ടാക്കുന്ന...

Read more

സുശാന്തിന്റെ മരണത്തിന് മൂന്നുവർഷത്തിനു ശേഷം പ്രിയപ്പെട്ട ഫഡ്ജും വിടവാങ്ങി

നിരവധി പ്രേക്ഷകപ്രിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ ചലച്ചിത്ര ആരാധകരുടെ മനസ്സിൽ ഇടം നേടുകയും എന്നാൽ വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി എല്ലാവരെയും വിട്ടുപിരിഞ്ഞ കലാകാരനാണ് സുശാന്ത് സിംങ് രജ്പുത്.താരത്തിന്റെ പെട്ടെന്നുള്ള...

Read more

വീട്ടുകാരുടെ ഇഷ്ടത്തോടെ പ്രണയിക്കാം എന്ന് ആദ്യം കരുതി: മനസ്സ് തുറന്ന് ദർശനയും അനൂപും

നിരവധി വർഷങ്ങളായി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് അനുജോസഫ്.ഇപ്പോൾ അനു ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.തന്‍റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം...

Read more

ഗതാഗത കുരുക്കിനെ വിമർശിച്ച് ട്വീറ്റ് ചെയ്ത് സോനം കപൂർ: താരത്തെ വിമർശിച്ച് ട്വീറ്റിന് താഴെ കമൻറുകൾ

നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രിയ നായികയായി മാറിയ താരമാണ് സോനം കപൂർ. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ സോനം കപൂറിൻറെതായി പുറത്തുവന്ന ഒരു ട്വീറ്റാണ് ശ്രദ്ധ നേടുന്നത്.മുംബൈ...

Read more

ബോധവൽക്കരണ ക്ലാസ്സുകൾക്കായാണ് സുരേഷ് ഗോപിയുടെ ശബ്ദം ഉപയോഗിക്കുന്നത് ജീവിതത്തിൽ എനിക്ക് ആ ശബ്ദമില്ല:ബാസിത്

മലയാളികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട സൂപ്പർതാരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിൻറെ ശബ്ദം പല മിമിക്രി കലാകാരന്മാരും അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ അടുത്തകാലത്ത് അദ്ദേഹത്തിൻറെ ശബ്ദത്തിൽ സംസാരിക്കുന്ന എക്സൈസ് പോലീസ് ഓഫീസർ കൂടിയായ...

Read more

ജയറാമിനൊപ്പം ആറാംതവണ അയ്യനെ കണ്ടുവണങ്ങി ജയംരവി

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രേക്ഷകരുടെ പ്രിയ നായകനാണ് ജയം രവി.നിരവധി ചിത്രങ്ങളിലൂടെ വർഷങ്ങളായി അദ്ദേഹം തമിഴ് സിനിമ ലോകത്തുണ്ട്.മലയാളികൾക്കിടയിലും നടന് ധാരാളം ആരാധകരുണ്ട്.മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ്...

Read more

നടൻ ബാലയുടെ വീടിനു നേരെ ആക്രമണം: ശക്തമായ നടപടി പ്രതീക്ഷിക്കുന്നു എന്ന് ബാല

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവായ ബാലയുടെ വീടിനു നേരെ ആക്രമണം. കഴിഞ്ഞദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ കാറിൽ എത്തിയ രണ്ടുപേരാണ് ആക്രമണത്തിന് എത്തിയത്.ഈ സമയത്ത്...

Read more

അമ്മ തന്നെ ഒറ്റപ്പെടുത്തിയെന്ന് നടൻ വിജയകുമാർ

നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വർഷങ്ങളായി നിറസാന്നിധ്യമാണ് നടൻ വിജയകുമാർ.ഇപ്പോഴിതാ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ നിറയുകയാണ് അദ്ദേഹം. അടുത്തിടെ ഒരു...

Read more

‘നിങ്ങൾ ഇത്ര അച്ചടക്കത്തോടെ എന്നെ കണ്ടിട്ടുണ്ടാകില്ല’: വൈറലായി ഷൈനിൻറെ പ്രസംഗം

മലയാള യുവതാരങ്ങളിൽ നിരവധി പ്രേക്ഷകപ്രിയ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് ഷൈൻ ടോം ചാക്കോ.നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം, ആയാലും സഹനടൻ ആയാലും,നായകനടനായാലും തുടങ്ങി...

Read more

ലോകത്തെ ഏറ്റവും ധനികരായ അഭിനേതാക്കളിൽ ഷാരൂഖ് ഖാൻ നാലാമത്

വർഷങ്ങളായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ കിരീടം വയ്ക്കാത്ത രാജാവായി തുടരുന്ന സുപ്പർ താരമാണ് ഷാരൂഖ് ഖാൻ.ആഗോള സിനിമ ഇൻഡസ്ട്രിക്ക് മുന്നിൽ ഇന്ത്യൻ സിനിമ ലോകത്തിൻറെ ബ്രാൻഡ് അംബാസിഡർ...

Read more
Page 3 of 9 1 2 3 4 9
  • Trending
  • Comments
  • Latest

Recent News