Entertainment

Find latest Entertainment News and Celebrity Gossips today from the most popular industry Bollywood and Hollywood

പരിക്ക് ഗുരുതരം,നെയ്മറിന് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും

സെർബിയയ്ക്കെതിരെയുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്.ഇതോടെ താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ബ്രസീലിയൻ ടീം മാനേജ്മെൻറ്...

Read more

വ്യക്തിത്വ അവകാശ സംരക്ഷണം: അമിതാഭ് ബച്ചന്റെ ഹർജിയിൽ അനുകൂല വിധി പുറപ്പെടുവിച്ച് കോടതി

സ്വന്തം വ്യക്തിത്വവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ നൽകിയ ഹർജിയിൽ കോടതിയിൽ നിന്ന് അനുകൂല വിധി.കോടതിവിധി പ്രകാരം ബച്ചന്റെ അറിവോ സമ്മതമോ കൂടാതെ...

Read more

റിലീസ് ചെയ്ത് ഏഴാം നാൾ 100 കോടി ക്ലബ്ബിലേക്ക്:ദൃശ്യം 2 ഹിന്ദി പതിപ്പ്

മലയാളം ചിത്രം ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തു ഏഴു ദിവസത്തിനകം നൂറുകോടി ക്ലബ്ബിലേക്കെത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളിലൂടെ ബോളിവുഡിലെ വൻ ഹിറ്റിലേക്ക്...

Read more

ലിറ്റിൽ മിസ്സ് റാവുത്തറിൽ ഗൗരി കിഷൻറെ നായകനായി നവാഗതനായ ഷെർഷ ഷെരീഫ്

നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഗൗരി കിഷൻ നായികയായി എത്തുന്ന ലിറ്റിൽ മിസ്സ് റാവുത്തറിൽ നവാഗതനായ ഷെർഷാ ഷെരീഫ് നായകനാകുന്നു.ഷെരീഫ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്തും.ഒരു സസ്പെൻസ് വീഡിയോയിലൂടെയാണ്...

Read more

താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു: ചിത്രത്തിൻറെ ടീസർ പുറത്ത്

ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വേദിൻറെ ടീസർ പുറത്ത്.റിതേഷ് തന്നെയാണ് നേരത്തെ ഭാര്യ ജെനീലിയയ്ക്ക് ഒപ്പമുള്ള ചിത്രത്തിൻറെ പോസ്റ്ററുകൾ പങ്കുവെച്ചത്.റിതേഷിൻറെ തന്നെ...

Read more

ഗ്രൂപ്പ് ചാമ്പ്യന്മാർ ആകാൻ ഹോളണ്ടും ഇക്വഡോറും ആദ്യ വിജയത്തിനായി ഖത്തറും സെനഗലും

ലോകകപ്പ് ഗ്രൂപ്പ് ഏ യിലെ ഒന്നാം സ്ഥാനത്തിനായി ഹോളണ്ടും ഇക്വഡോറും ഇന്ന് രാത്രി 9.30ന് ഖത്തറിലെ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.ഇരുടിമുകളും മത്സരത്തിൽ ജയത്തോടെയാണ് ഒന്നാം സ്ഥാനത്തിനായി...

Read more

ബേസിൽ ജോസഫിന് ജെസിഐ ഇന്ത്യൻ ‘ഔട്ട് സ്റ്റാൻഡിങ് യങ് പേഴ്സൺ’ പുരസ്കാരം

വളരെ കുറച്ചു കാലം കൊണ്ട് തന്നെ സംവിധായകൻ,അഭിനേതാവ് എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വ്യക്തിത്വമാണ് ബേസിൽ ജോസഫ്.ഇപ്പോഴിതാ അമിതാഭ് ബച്ചൻ,സച്ചിൻ ടെണ്ടുൽക്കർ,കപിൽദേവ് തുടങ്ങിയ പ്രഗൽഭർ നേടിയ...

Read more

മികച്ച സീരിയലിന് അവാർഡ് ഇല്ലാതെ സംസ്ഥാന ടെലിവിഷൻ പുരസ്കാര പ്രഖ്യാപനം

മികച്ച ടെലിസീരിയലിനോ മികച്ച സംവിധായകനോ പുരസ്കാരം ഇല്ലാതെ മുപ്പതാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്....

Read more

ലോകകപ്പിൽ ഇന്ന് പോർച്ചുഗൽ ഘാന പോരാട്ടം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആഫ്രിക്കൻ ശക്തികളായ ഘാനയെ നേരിടുമ്പോൾ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരം തീപാറും എന്ന് ഉറപ്പ്. രാത്രി 9.30 ന് ദോഹയിലെ അബൂ അബൗദിലുള്ള...

Read more
Page 173 of 173 1 172 173
  • Trending
  • Comments
  • Latest

Recent News